കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജില്ലയില്‍ ഇതുവരെ ഉണ്ടായത് 1.06 കോടിരൂപയുടെ കൃഷിനാശം

കാസര്‍കോട് : കനത്ത കാലവര്‍ഷം തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസര്‍കോട് ജില്ലയില്‍ റെഡ് അലെര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ…

0 Comments

കേരള തീരത്ത് 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത; കാസര്‍കോട് കാക്കടവ് ചെക്ക്ഡാമിന് സമീപത്തെ പാര്‍ശ്വഭിത്തി തകര്‍ന്നു

സംസ്ഥാനത്തെ തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് നിര്‍ദേശം. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത്…

0 Comments

കാസർകോട് ജില്ലയിൽ ചൊവ്വാഴ്ചയും റെഡ് അലേർട്ട്; രണ്ട് വീടുകള്‍ പൂര്‍ണമായും 92 വീടുകള്‍ ഭാഗികമായും തകര്‍ന്നു

കാസര്‍കോട് ജില്ലയിൽ ചൊവ്വാഴ്ചയും റെഡ് അലേർട്ട്. കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ ഇന്ന് ജില്ലയിൽ ഓറഞ്ച് അലേർട്ട് മുന്നറിയിപ്പുണ്ട്. റെഡ് അലേർട്ട് മുന്നറിയിപ്പുണ്ടായിരുന്ന ഇന്നലെയും ജില്ലയിൽ ശക്തിയായ മഴ…

0 Comments

കാസർക്കോട് ജില്ലയിൽ വീണ്ടും എച്ച്1 എൻ1 രോഗബാധയുടെ സ്ഥിരീകരണം; ജില്ലയിലുടനീളം ജാഗ്രത നിർദ്ദേശം

കാസർക്കോട് ജില്ലയിൽ വീണ്ടും എച്ച്1 എൻ1 രോഗബാധ സ്ഥിരീകരിച്ചു.പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികൾ ഉൾപ്പടെയുള്ള നാലു പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലുടനീളം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പരവനടുക്കം…

0 Comments

കനത്ത മഴയില്‍ ഒന്നേമുക്കാല്‍ മീറ്ററോളം ഉയരത്തില്‍ വെളളം കയറി; ഭണ്ഡാരങ്ങള്‍ മുങ്ങി മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം

കാസര്‍കോട് ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ഇടമുറിയാതെ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറി. ഏകദേശം ഒന്നേമുക്കാല്‍ മീറ്ററോളം ഉയരത്തില്‍ കയറിയ…

0 Comments

കാസർകോട് ജില്ലയിലെ വഴിയോരത്തെ അനധികൃത കടകള്‍ 23നകം നീക്കം ചെയ്യണം

കാസർകോട്: കാസര്‍കോട് ജില്ലാ വികസന സമിതിയുടെ തീരുമാനപ്രകാരം ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന അനധികൃത വഴിയോര കച്ചവടങ്ങള്‍ നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം ഉള്ളതിനാല്‍ സ്വയം…

0 Comments

കാസര്‍കോടുംഇടുക്കിയിലും റെഡ് അലേര്‍ട്ട് തുടരും; കാസര്‍കോട് ജില്ലകളിലെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി; കാഞ്ഞങ്ങാട് – മടിക്കൈ റോഡ് താല്‍ക്കാലികമായി അടച്ചു

സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ ജില്ലകളില്‍ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു. കനത്ത മഴ തുടരുന്ന ഇടുക്കിയിലും കാസര്‍കോടും റെഡ് അലേര്‍ട്ട് തുടരും. കനത്തമഴക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളില്‍…

0 Comments

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; കാസർകോട് കുമ്പളയിൽ പാലം തകർന്നു; എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് റവന്യൂമന്ത്രി

വടക്കൻ കേരളത്തിൽ കാലവർഷം കനക്കുകയാണ്. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ കാസർകോട് കുമ്പളയിൽ പാലം തകർന്നു. ബംബ്രാണ കൊടിയമ്മ തോടിന് കുറുകെയുള്ള പാലമാണ് തകർന്നത്. കുമ്പളയിൽ…

0 Comments

വാഹന നികുതിയടക്കാതെ കേരളത്തിലേക്ക് പ്രവേശിച്ചു; കര്‍ണാടക രജിസ്‌ട്രേഷന്‍ മിനി ബസിന് കാസര്‍കോട് മോട്ടോര്‍വാഹന വകുപ്പ് ഈടാക്കിയത് 1,23,000 രൂപ പിഴ

കാസര്‍കോട്: കേരള വാഹന നികുതിയടക്കാതെ സംസ്ഥാനത്ത് പ്രവേശിച്ച കര്‍ണാടക രജിസ്‌ട്രേഷനിലുള്ള മിനി ബസിന് കാസര്‍കോട് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോര്‍സ്‌മെന്റ് വിഭാഗം 1,23,000 രൂപ പിഴ ഈടാക്കി. ഈ…

0 Comments

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; പെരുവണ്ണാമൂഴി ഡാമിന്‍റെ ഷട്ടര്‍ തുറന്നു, ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു, കണ്‍ട്രോള്‍ റൂം തുറന്നു

ഇക്കുറി കാലവര്‍ഷത്തില്‍ വൈകി എത്തിയ മഴ ജനങ്ങളെ ദുരിതത്തിലാക്കുന്നു. പൊന്നാനിയില്‍ 15 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇവിടങ്ങളിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മലപ്പുറത്ത് കണ്‍ട്രോള്‍…

0 Comments