പുഴകളിൽ വെള്ളം ഉയരുന്നു; കാസറഗോഡ് നഗരസഭ ദുരന്തനിവാരണ സെൽ രൂപീകരിച്ചു; നഗരസഭയിൽ കൺട്രോൾ റൂമും തുറന്നു
കാസറഗോഡ് നഗരസഭയിൽ ദുരന്തനിവാരണ സെൽ രൂപീകരിച്ചു, പി.എ റ്റു സെക്രട്ടറി, റവന്യു ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ എന്നിവരെ നോഡൽ ഓഫീസർമാരായി നിയമിച്ചു. അടിയന്തിര സാഹചര്യം നേരിടുന്നതിനായി നഗരസഭയിൽ…