പ്രളയം; ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്ന് ച​പ്പാ​ത്തി​യും ക​റി​യും; ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ല്‍ നി​ന്ന് ബി​രി​യാ​ണി; മാതൃകയായി പുതിയ പ്രവര്‍ത്തനങ്ങള്‍

പ്ര​ള​യ​ത്തി​ല്‍ എ​ല്ലാം ത​ക​ര്‍​ന്നു ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കു വി​ശ​പ്പ​ക​റ്റാ​ന്‍ ജ​യി​ലു​ക​ളി​ല്‍ നി​ന്ന് എ​ത്തി​ക്കു​ന്നു ച​പ്പാ​ത്തി​യും ക​റി​യും. ചി​ല ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ല്‍ ബി​രി​യാ​ണി വിളമ്പാ​നും ഇ​വ​ര്‍​ക്കാ​കു​ന്നു​ണ്ട്. ഇ​ന്ന​ലെ…

0 Comments

കാറ്റും മഴയും ശക്തം; കാസർകോട് ജില്ലയിൽ വ്യാപകമായി വീടുകൾ തകർന്നു

പരവനടുക്കം/ കാസര്‍കോട്: കാറ്റും മഴയും ശക്തമായപ്പോൾ കാസർകോട് ജില്ലയിൽ വീടുകൾ വ്യാപകമായി തകർന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കോളിയാട്ട് രവിന്ദ്രന്‍റെ വീടിന് മുകളിൽ മണ്ണ് ഇടിഞ്ഞ്…

0 Comments

മലപ്പുറം കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി; ഇനിയും കണ്ടെത്താനുള്ളത് 54 പേരെ; വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്

ഉരുള്‍പൊട്ടലില്‍ 63 പേരെ കാണാതായ മലപ്പുറം കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനു സൈന്യമെത്തി. മദ്രാസ് റെജിമെന്റിലെ 30 അംഗ സംഘമാണ് ഇന്നു രാവിലെ ഇവിടെയെത്തിയത്. രാവിലെ മഴമാറി നിന്നതിനെത്തുടര്‍ന്നു ദുരന്തനിവാരണ…

0 Comments

താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; കാലവര്‍ഷകെടുതിയെ നേരിടാന്‍ കാസര്‍കോട് ജില്ലാഭരണകൂടം പൂര്‍ണ്ണ സജ്ജം; ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു;

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മൂന്നാം ദിനവും ശക്തമായി മഴ തുടരുന്നു.ഹോസ്ദുര്‍ഗ്,വെള്ളരിക്കുണ്ട് താലൂക്കളിലാണ് മഴ കനത്ത നാശ നഷ്ടം വിതച്ചുകൊണ്ടിരിക്കുന്നത്.പുഴങ്ങള്‍ കര കവിഞ്ഞ് ഒഴുകി.താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ദുരന്ത…

0 Comments

കേരളത്തിന്‍റെ വടക്കൻ ജില്ലകളിൽ തകരാറിലായ വൈദ്യുതി പുനസ്ഥാപിക്കുന്നതിന് ശ്രമം തുടരുന്നു; അരിക്കോട് ലൈൻ ഉടൻ ചാർജ് ചെയ്യുമെന്ന് മന്ത്രി എം. എം മണി

കനത്ത മഴയെ തുടര്‍ന്ന് വടക്കൻ ജില്ലകളിൽ തകരാറിലായ വൈദ്യുതി പുനസ്ഥാപിക്കുന്നതിന് അരിക്കോട് ലൈൻ ഉടൻ ചാർജ് ചെയ്യുമെന്ന് മന്ത്രി എം. എം മണി അറിയിച്ചു. കക്കയം ജനറേറ്റിംഗ്…

0 Comments

കാസർകോട് ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനം; ചുമതല മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക്

കാഞ്ഞങ്ങാട്: കാലവർഷക്കെടുതി രൂക്ഷമായതോടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിർവഹിക്കും. ഇതുമൂലം കാസര്‍കോട്…

0 Comments

കാസര്‍കോട് കടലാക്രമണം: മുസോടിയില്‍ മൂന്നു വീടുകള്‍ തകര്‍ന്നു; ശക്തമായ മഴയില്‍ ജില്ലയിലാകെ ഭാഗികമായി തകര്‍ന്നത് 26 വീടുകള്‍

കാസര്‍കോട്: ഉപ്പള മുസോടിയില്‍ ശക്തമായ കടല്‍ ക്ഷോഭം മൂലം മൂന്നു കുടുംബങ്ങളിലെ കുട്ടികളും മുതിര്‍ന്നവരുമടക്കം 12 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. കടലാക്രമണത്തില്‍ ഇവരുടെ വീടുകള്‍…

0 Comments

തേജസ്വിനി പുഴ കര കവിഞ്ഞു; കയ്യൂർ അരയകടവ് പ്രദേശം പൂർണമായും വെള്ളത്തില്‍; ദുരിതമൊഴിയാതെ വടക്കന്‍ ജില്ലകള്‍

സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വടക്കന്‍ ജില്ലകളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. പാലക്കാടും കണ്ണൂരും മഴ കുറഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂരില്‍ വെള്ളക്കെട്ട്…

0 Comments

വയനാട് ജില്ല ഒറ്റപ്പെടുന്നു; കാസര്‍കോട് ഭീമനടിയില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍; ഷോര്‍ണൂര്‍-മംഗലാപുരം റൂട്ടില്‍ ദുരിതം തുടരുന്നു

വയനാട് ജില്ലയിലെ ബാണാസുരസാഗര്‍ അണക്കെട്ട് ശനിയാഴ്ച ഉച്ചക്ക്മൂ ശേഷം മൂന്നു മണിയോടെ തുറക്കും. ഒന്‍പത് മണിക്ക് ശേഷം ഡാം തുറക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്. എട്ടു…

0 Comments

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ വൈദ്യുതി ബന്ധം നിലച്ചത് നാട്ടുകാർക്ക് ദുരിതമായി; വൈദ്യുതി പുനസ്ഥാപിക്കാൻ ഉദ്യോഗസ്ഥർ പെടാപാട് പെടുന്നു

കോഴിക്കോട്/ കണ്ണൂർ/ കാസറഗോഡ്: 15 മെഗാവാട്ട് ശേഷിയുള്ള കക്കയം പവര്‍ ഹൗസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. വൈദ്യുതോത്പാദനം പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിന് പുറമെ ഓര്‍ക്കാട്ടേരി - കുറ്റിയാടി…

0 Comments