മദ്യലഹരിയില്‍ ഇരുചക്രവാഹനത്തില്‍ നിന്നും മൂന്ന് യുവതികള്‍ റോഡിലേക്ക് തെറിച്ചുവീണു; നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു; നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ യുവതികള്‍; ഒടുവില്‍ സംഭവിച്ചത്
മദ്യലഹരിയില്‍ ഇരുചക്രവാഹനത്തില്‍ നിന്നും മൂന്ന് യുവതികള്‍ റോഡിലേക്ക് തെറിച്ചുവീണു. നീലേശ്വരം കരിന്തളത്താണ് സംഭവം. നാട്ടുകാര്‍ പിടികൂടി ഇവരെ പോലീസിലേല്‍പ്പിച്ചു. വ്യാഴാഴ്ച കരിന്തളം ബാങ്കിനുമുന്നിലാണ് നാടകീയസംഭവം. അപകടത്തില്‍ പരിക്കേറ്റ…