‘ഓപ്പറേഷന്‍ ‘പി-ഹണ്ട്’; കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

കാസര്‍കോട്: കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റുകളിലൂടെ വീക്ഷിക്കുന്നതിനും സൂക്ഷിക്കുന്നതിനും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നതിനെതിരെയും സംസ്ഥാനത്ത് ഓപ്പറേഷന്‍ 'പി-ഹണ്ട്' എന്ന പേരില്‍ പോലീസ് പരിശോധന നടത്തുന്നു. ഇതിന്‍റെ ഭാഗമായി ജില്ലയിലെ…

0 Comments

കൂടത്തായി കേസ് രാഷ്ട്രീയ അജണ്ടയുടെ ഭാഗം; മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ത്ഥിയെ കുറിച്ച് ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്‍റെ കൃത്യമായ ചരിത്രം അറിയാവുന്നതിനാല്‍; സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

കൂടത്തായി കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. പി. സി .സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മാസങ്ങള്‍ക്ക് മുന്‍പെ സര്‍ക്കാരിന്‍റെയും…

0 Comments

ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം തന്‍റെ കക്ഷത്ത് ആരെങ്കിലും ഏല്‍പ്പിച്ചു തന്നിട്ടുണ്ടോ?, ശങ്കര്‍ റൈയെപോലെ ഒരാള്‍ ഹിന്ദുവല്ല എന്നും കപട ഹിന്ദുവാണെന്നും പറയാനുള്ള അല്‍പ്പത്തം എങ്ങനെയാണ് വന്നത്?; ചെന്നിത്തലയുടെ ‘കപട ഹിന്ദു’ പരാമർശത്തിനെതിരെ പിണറായി വിജയന്‍

മഞ്ചേശ്വരം/ കാസര്‍കോട്: ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാന്‍ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണെന്നും പിണറായി…

0 Comments

കാസര്‍കോട്‌ യുവതിയെ കൊന്ന് പുഴയിൽ തള്ളിയ സംഭവം; ഭര്‍ത്താവ് സെല്‍ജോയെ പോലീസ് അറസ്റ്റ് ചെയ്തു

കാസര്‍കോട് യുവതിയെ കൊന്ന് പുഴയില്‍ തള്ളിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുണ്ടറ സ്വദേശി പ്രമീളയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സെൽജോയുടെ അറസ്റ്റാണ്…

0 Comments

സുള്ള്യയിൽ വീണ്ടും വാഹനാപകടം; രണ്ട് മരണം; നിരവധിപേർക്ക് പരിക്ക്; ഒരേ സ്ഥത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടം

സുള്ള്യ/ കാസര്‍കോട്: സുള്ള്യ റോഡിൽ അപകടങ്ങൾ പതിവാകുന്നത് യാത്രക്കാരെ ഭീതിയിലാക്കുന്നു. ഇന്ന് ഉണ്ടായത് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് വൻ ദുരന്തം. കാസർകോട്ട് നിന്നും കർണാടകയിലെ സുള്ള്യയിലേക്ക്…

0 Comments

കുട്ടികൾ പഠിക്കട്ടെ കുട്ടികൾ വളരട്ടെ; അഡൂർ എച്ച്.എസ്.എസ് സ്കൂളിലേക്ക് വർഷത്തേക്കുള്ള മലയാളം, കന്നട പത്രങ്ങള്‍ ‘വോയ്‌സ് ഓഫ്‌ അഡൂർ’ ക്ലബ് സ്പോണ്‍സർ ചെയ്തു

കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങള്‍ക്ക് ഉപരിയായി വായന വളര്‍ത്തേണ്ടത് കാലഘട്ടത്തിന്‍റെ കൂടി ആവശ്യമാണ്‌. ഈ ലക്ഷ്യത്തിലേക്കായി അഡൂർ എച്ച്.എസ്.എസ് സ്കൂളിലേക്ക് ആവശ്യമായ ഒരു വർഷത്തേക്കുള്ള മലയാളം, കന്നട പത്രം…

0 Comments

ആദ്യം വിദ്യാഭ്യാസം, വിവാഹം പിന്നീട്; കേരളത്തിലെ പെൺകുട്ടികൾക്ക് വനിതാകമീഷന്‍റെ നിർദ്ദേശം

കാസർകോട്: പെൺകുട്ടികൾക്ക് വിവാഹമല്ല, വിദ്യാഭ്യാസമാണ് ആദ്യം വേണ്ടതെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. സ്ത്രീസമൂഹത്തിന്‍റെ മുഖം സയെനെഡ്‌ ജോളിയുടേതല്ല. സ്ത്രീകൾക്കെതിരെ ദിനംപ്രതി നിരവധി ട്രോളുകളാണ്…

0 Comments

‘കാസര്‍കോട് വച്ച് ഞാന്‍ പത്രസമ്മേളനം നടത്തിയതല്ല’ ; ശബരിമലയില്‍ കേന്ദ്രം നിയമനിര്‍മാണം നടത്തില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള

ശബരിമലയില്‍ കേന്ദ്രം നിയമനിര്‍മാണം നടത്തില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഇതുസംബന്ധിച്ച് തെറ്റായ പ്രചാരണം നടക്കുന്നത് നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് വച്ച്…

0 Comments

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ചൂടില്‍; പി.ബി അബ്ദുള്‍ റസാഖിന്‍റെ മകൻ ഷഫീഖിനെ പ്രചാരണത്തിനിടയിൽ കണ്ടുമുട്ടിയപ്പോള്‍ തേങ്ങലടക്കാന്‍ കഴിയാതെ എം.സി കമറുദ്ദീന്‍

കാസര്‍കോട്: ജില്ലയിലെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ചൂടിലാണ്. ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലത്തില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം കൊഴുപ്പിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.…

0 Comments

ബില്ലടച്ചില്ല; കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലെയും ഫ്യൂസ് ഊരി കെ.എസ്.ഇ.ബി; അവസാനം വില്ലേജ് ഓഫീസര്‍മാര്‍ നേരിട്ട് പണമടച്ചു

കാസര്‍കോട് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലെയും ഫ്യൂസ് ഊരി കെ. എസ്. ഇ. ബി അധികൃതര്‍. ബില്ലടയ്ക്കാത്തതിനെ തുടര്‍ന്നാണ്‌ കെ. എസ്. ഇ. ബിയുടെ നടപടി. ഫ്യൂസ്…

0 Comments