ഉപതെരഞ്ഞെടുപ്പ്: മഞ്ചേശ്വരം മണ്ഡലം ആര്‍ക്കൊപ്പം നില്‍ക്കും?; ജനം വിധിയെഴുതാന്‍ ഇനി അഞ്ച് നാള്‍

കാസര്‍കോട്: ഭൂമിശാസ്ത്രപരമായ പ്രത്യേകകൊണ്ടും ഭാഷാ വൈവിധ്യം കൊണ്ടും ശ്രദ്ധമായ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ ഏത് സ്ഥാനാര്‍ത്ഥിക്ക്…

0 Comments

ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പ്രസംഗ പരിശീലനം ആരംഭിച്ചു

കാഞ്ഞങ്ങാട്: ഏറ്റവും ചുരുങ്ങിയതും ഹൃദ്യയവുമായ ഭാഷയിൽ ആശയം കൈമാറുമ്പോഴാണ് പ്രസംഗം അതിന്‍റെ പൂർണാർത്ഥത്തിൽ എത്തിച്ചേരുന്നതെന്ന് ലയൺസ് റീജിയണൽ ചെയർപേഴ്സൺ വിനോദ് കുമാർ പറഞ്ഞു. ബേക്കൽ ഫോർട്ട് ലയൺസ്…

0 Comments

കനത്ത മഴയും കാറ്റും; പുണ്ടൂരിൽ വൻ നാശനഷ്ട്ടം; രണ്ട് പശുക്കള്‍ മിന്നലേറ്റ് ചത്തു

പുണ്ടൂര്‍/ കാസര്‍കോട്: കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത ശക്തമായ മഴ കാസര്‍കോട് ജില്ലയിലെ ചെങ്കള  അഞ്ചാം വാര്‍ഡ്‌ പുണ്ടൂരില്‍ കനത്ത നാശനഷ്ടം വിതച്ചു. മഴയ്ക്കൊപ്പം ശക്തമായ മിന്നലും…

0 Comments

കരവിരുതിൻ വിസ്മയം; ഉപജില്ലാ ശാസ്ത്രോത്സവം ഭാവിയുടെ പ്രതീക്ഷയാകുന്നു

കാസർകോട്: കരവിരുതുകളാൽ വിസ്മയമൊരുക്കി സ്കൂൾ വിദ്യാർത്ഥികളുടെ ശാസ്ത്രോത്സവം ഭാവിയുടെ പ്രതീക്ഷയാകുന്നു. രണ്ടുദിവസങ്ങളിലായി കാസർകോട്, നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്കൂളിലും ഗവ.വൊക്കഷണൽ ഹയർ സെക്കണ്ടറി സ്കൂളിലുമായി നടന്നുവരുന്ന…

0 Comments

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: 20 ബൂത്തുകളില്‍ തത്സമയം വെബ്കാസ്റ്റിങ്; 49 ബൂത്തുകളില്‍ സായുധ സേന; വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിലും നൂറ് മീറ്റര്‍ പരിധിയിലും മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കി

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിലും ബൂത്തിന്‍റെ നൂറ് മീറ്റര്‍ പരിധിയിലും മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കി. ബൂത്തില്‍ കൊണ്ടുവരുന്ന മൊബൈല്‍ ഫോണ്‍…

0 Comments

മംഗളുരുവിലെ ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ മരിച്ചു

കാസര്‍കോട്: മംഗുളൂരുവില്‍ ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥികള്‍ മരിച്ചു. കാസര്‍കോട് കോളിയടുക്കം സ്വദേശി വി. വിഷ്ണു(22) നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറം സ്വദേശി ഗ്രീഷ്മ(21)…

0 Comments

സ്വന്തം മക്കളെ കൊല്ലുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ദ്ധിച്ചു വരുമ്പോള്‍ ഒരു രക്ത ബന്ധവുമില്ലാത്ത രണ്ടു കുട്ടികളുടെ സംരക്ഷണം സ്വമേധയാ ഈ ദമ്പതികള്‍ ഏറ്റെടുത്തിരിക്കുന്നു; സാലി മോന്‍ ജോസഫ്, ജ്യോതി ദമ്പതികള്‍ സമൂഹത്തിന് മാതൃകയെന്ന് ഷാഹിദ കമാല്‍

കാസര്‍കോട്: ഭാര്യയെ കൊന്ന് പുഴയില്‍ കെട്ടി താഴ്ത്തിയതോടെ അനാഥരായ കുട്ടികളെ വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ സന്ദര്‍ശിച്ചു. വനിതാ കമ്മീഷന്‍ അംഗത്തിന്‍റെ നാടായ, കൊല്ലം…

0 Comments

അവരുടെ വിയര്‍പ്പിന്‍റെ വില പാഴായില്ല; കൊയ്ത്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍

കാലിച്ചാനടുക്കം: കാലിച്ചാനടുക്കത്തെ സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ കുട്ടികളുടെ വിയര്‍പ്പിന്‍റെ വില പാഴായില്ല. കാലിച്ചാനടുക്കം മുക്കൂട്ട് വയലിലെ വയലില്‍ നിന്ന് അവര്‍ കൊയ്‌തെടുത്തത് നൂറുമേനി വിളവ്. തിരുവാതിര ഞാറ്റുവേലയില്‍ വിതച്ച…

0 Comments

ലൈഫ് മിഷന്‍ മൂന്നാം ഘട്ടം: 450 കോടി രൂപ ചെലവിട്ട് 3100 ഭവനങ്ങള്‍; ഭൂരഹിതര്‍ക്കായി 56 സ്ഥലങ്ങളില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

സംസ്ഥാനത്തെ ഭൂരഹിതര്‍ക്കായി 56 സ്ഥലങ്ങളില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി . 450 കോടി രൂപ ചെലവിട്ട് 3100 ഭവനങ്ങളാണ് നിര്‍മ്മിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനു…

0 Comments

മഴക്കെടുതി: ക്യാമ്പുകളില്‍ കഴിഞ്ഞ 1.01 ലക്ഷം കുടുംബങ്ങൾക്ക്‌ സര്‍ക്കാര്‍ നല്‍കിയത് 101 കോടി രൂപ; കൂടുതല്‍ കോഴിക്കോട്‌ ജില്ലയില്‍

ഈ വർഷത്തെ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും നാശമുണ്ടായ 1,01,168 കുടുംബങ്ങൾക്ക്‌ 1,01,16,80,000 രൂപ ദുരിതാശ്വാസ സഹായം നൽകി. 10,000 രൂപ വീതമാണ്‌ ഓരോ കുടുംബത്തിനും നൽകിയത്‌. കഴിഞ്ഞ ആഗസ്‌തിലെ…

0 Comments