ജനമൈത്രി പോലീസും പെയിൻ ആൻറ് പലിയേറ്റീവും ഒരുമിച്ചു; ഒടുവിൽ വീട് നിർമാണത്തിന് സഹായഹസ്തം; ഇത് വയോവൃദ്ധനായ സ്റ്റീഫന്‍റെ ജീവിതകഥ
വയനാട്: സ്റ്റീഫന്‍റെ ജീവിതകഥ യൂട്യുബിലും വാട്ട്സ് ആപ്പിലും കൈമാറാൻ ആളുണ്ടെങ്കിലും കാര്യമായ സഹായങ്ങൾ എവിടെ നിന്നും ഇതുവരെ കിട്ടിയിട്ടില്ല. നിയമങ്ങളുടെ സാങ്കേതികത്വത്തിൽ സർക്കാരിന്‍റെ വീട് പദ്ധതി ആനുകൂല്യം…