മഞ്ചേശ്വരം: പരസ്യ പ്രചാരണം അവസാനിക്കുന്നു; ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കാസര്‍കോട്: ഒക്ടോബര്‍ 21ന് നടക്കുന്ന മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് 6 ന് അവസാനിക്കും. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന്‍റെ 48 മണിക്കൂര്‍ മുന്‍പ് പരസ്യ പ്രചരണം…