ഉപതെരഞ്ഞെടുപ്പ്: അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തമാക്കും; കാസര്‍കോട് – ദക്ഷിണ കന്നഡ ജില്ലാ അധികാരികളുടെ യോഗം ചേര്‍ന്നു
കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍, അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളുടെ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കാസര്‍കോട്…