നഗരത്തിലെ ട്രാഫിക് സിഗ്നൽ സംവിധാനം നവീകരിച്ചു; ചെലവഴിച്ചത് 7 ലക്ഷം രൂപ; ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു
കാസർകോട്: ഇടക്കിടെ തകരാറിലായി വൻതോതിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കാസർകോട് പ്രസ്സ്ക്ലബ് ജംഗ്ഷനിലെ ട്രാഫിക് നിയന്ത്രണ സിഗ്നൽ സംവിധാനം നവീകരിച്ചു. ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് സുൽത്താൻ…