ഉപതെരഞ്ഞെടുപ്പ്; കുറവ് പോളിംഗ് എറണാകുളത്ത്; അരൂരില്‍ 80.06, മഞ്ചേശ്വരത്ത് 75.45 ശതമാനം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും പോളിംഗ് ആറ് മണിക്ക് തന്നെ അവസാനിച്ചു. ആറ് മണിക്കുളളില്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് സ്ലിപ്പ് നല്‍കി വോട്ട് ചെയ്യാനുളള അവസരം നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍…

0 Comments

കാസർകോട് ജില്ലാ ശാസ്ത്രോത്സവം: ഒരുക്കങ്ങൾ പൂർത്തിയായി; ആയിരത്തിലധികം വിദ്യാർത്ഥികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും

ഉദുമ(കാസർകോട്): റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 22 ന് രാവിലെ മുതൽ ഉദുമ ഹൈസ്കൂളിൽ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി മേളകൾ നടക്കും. ബേക്കൽ ജി.എഫ്.എച്ച്.സ്കൂളിൽ…

0 Comments

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമം; ആരോപണം തള്ളി യുവതിയുടെ കുടുംബം

മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ചെന്ന ആരോപണം തള്ളി യുവതിയുടെ കുടുംബം. ആശയക്കുഴപ്പത്തെ തുടര്‍ന്ന് സംഭവിച്ച കാര്യമാണെന്നും കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും പോലീസ് കസ്റ്റഡിയിലെടുത്ത നബീസയുടെ ഭര്‍ത്താവ്…

0 Comments

മഞ്ചേശ്വരംഒഴികെയുള്ള എല്ലാ മണ്ഡലത്തിലും കനത്ത മഴ; തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ആശങ്കയോടെ മുന്നണികൾ

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുന്നു. രാവിലെ എഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറുമണിവരെയാണ്. എല്ലാ മണ്ഡലങ്ങളിലും…

0 Comments

ഉ​റ​ച്ച വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ സ്ഥാ​നാ​ർ‌​ത്ഥികള്‍; ആദ്യ മണിക്കൂറിലെ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം ഇങ്ങിനെ

ഉപ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ മു​ന്ന​ണി​ക​ളി​ലെ സ്ഥാ​നാ​ർ​ത്ഥികള്‍ എ​ല്ലാം​ത​ന്നെ ഉ​റ​ച്ച വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നും സാ​ഹ​ച​ര്യം ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​ണെ​ന്നും മ​ഞ്ചേ​ശ്വ​ര​ത്തെ ഇ​ട​ത് സ്ഥാ​ന​ർ​ത്ഥി ശ​ങ്ക​ർ റൈ…

0 Comments

മഞ്ചേശ്വരത്ത് പോരാട്ടം ബി.ജെ.പിയും യു.ഡി.എഫും തമ്മിൽ; കേരളത്തിൽ ഇനി പാലാ പ്രതിഭാസം ആവർത്തിക്കില്ല: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : സംസ്ഥാനത്ത് ഇനി പാലാ പ്രതിഭാസം ആവര്‍ത്തിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മഞ്ചേശ്വരത്ത് ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച്…

0 Comments

കാസര്‍കോട് ഉരുള്‍പൊട്ടല്‍; തേ​ജ​സ്വി​നി, ചൈത്രവാഹിനി പുഴകളിൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

കാസര്‍കോട്: കാസര്‍കോട് ജി​ല്ല​യി​ലെ കൊ​ന്ന​ക്കാ​ട് മാ​ലോ​ത്തി​ന​ടു​ത്ത് വ​ന​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ടി. മ​ല​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച്‌ വ​രു​ന്ന​തി​നാ​ല്‍ തേ​ജ​സ്വി​നി പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. നീലേശ്വരം പഞ്ചായത്തിലുളളവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ മാറി താമസിക്കാന്‍…

0 Comments

പ്രളയത്തില്‍ നാശ നഷ്ടം സംഭവിച്ച കുടുംബശ്രീ ജെ.എല്‍.ജി ഗുണഭോക്താക്കളുടെ സംഗമം നടത്തി

കാഞ്ഞങ്ങാട്/ കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ പ്രളയത്തില്‍ കൃഷി നാശനഷ്ടം സംഭവിച്ചതായി കണ്ടെത്തിയ 320 ഓളം ജെ. എല്‍. ജി ഗുണഭോക്താക്കളുടെ സംഗമം നടത്തി. ഗുണഭോക്താക്കള്‍ക്കുളള ആനുകൂല്യമായി 5000…

0 Comments

കൊട്ടിക്കലാശം കഴിഞ്ഞു; ഇനി തെരഞ്ഞെടുപ്പ്; ജനാധിപത്യത്തിൽ പ്രവചനങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമപ്പുറം തിങ്കളാഴ്ച ജനങ്ങൾ വിധിയെഴുതും

അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളുടെ പ്രചാരണം വൈകിട്ട് നടന്ന കൊട്ടികലാശത്തോടെ അവസാനിച്ചു. ഇനി വിധി എഴുതേണ്ടത് ജനങ്ങൾ. ലോക്‌സഭാ തെരഞ്ഞെടുപ്പും പാലാ ഉപതെരഞ്ഞെടുപ്പും കഴിഞ്ഞ ശേഷം…

0 Comments

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യും: ജില്ലാ കളക്ടര്‍

ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍. ഇതിനായി മഞ്ചേശ്വരത്തെ മുഴുവന്‍ ബൂത്തുകളിലും വീഡിയോ റെക്കോര്‍ഡിംഗിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുമെന്ന് ഡോ. ഡി.സജിത്ത് ബാബു…

0 Comments