വട്ടിയൂര്‍ക്കാവില്‍ ലീഡ് ചെയ്ത് വി.കെ പ്രശാന്ത്; നിലവിൽ മൂന്നിടത്ത് യു.ഡി.എഫ് മുന്നിൽ; ചിത്രത്തിലില്ലാതെ ബി.ജെ.പി

വട്ടിയൂര്‍ക്കാവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് ലീഡ് ചെയ്യുന്നു. മൂന്നാം റൌണ്ടില്‍ 4369 വോട്ടുകള്‍ക്കാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്. കെ. മോഹന്‍കുമാറാണ് ഇവിടുത്തെ യു.ഡി.എഫ്…

0 Comments

മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി കമറുദ്ദീന്‍ ലീഡ് ചെയ്യുന്നു; അരൂരില്‍ യു.ഡി.എഫിന്റെ ഷാനി മോള്‍ ഉസ്മാന് ലീഡ്; കോന്നിയില്‍ എല്‍.ഡി.എഫ് മുന്നിൽ

മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സി കമറുദ്ദീന്‍ ലീഡ് ചെയ്യുന്നു. 75.78 ശതമാനമായിരുന്നു മഞ്ചേശ്വരത്തെ പോളിംഗ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ .55 ശതമാനത്തിന്‍റെ മാത്രം കുറവാണുണ്ടായത്.…

0 Comments

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍: കര്‍ശന സുരക്ഷ ഒരുക്കി പോലീസ്

മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് കര്‍ശന സുരക്ഷ ഒരുക്കിയതായി ജില്ലാ പോലിസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു. സുരക്ഷയുടെ ഭാഗമായി കാസര്‍കോട് പോലീസ് സബ്ഡിവിഷണല്‍ പരിധിയില്‍ ശക്തമായ പോലീസ്…

0 Comments

പെരിയ കേസ് സി.ബി.ഐയ്ക്ക് കൈമാറിയില്ല; ഡി.ജി.പിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പെരിയ ഇരട്ടക്കൊല കേസ് സി.ബി.ഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും അതു നടപ്പാക്കാത്ത കേരള പോലീസിനും ഡി.ജി.പിക്കും കേരള ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോടതി ഉത്തരവുകള്‍ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന…

0 Comments

ഒരുക്കങ്ങൾ പൂർത്തിയായി; മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളില്‍ വോട്ടെണ്ണൽ വ്യാഴാഴ്ച; രാവിലെ എട്ടരയോടെ ആദ്യ ഫലസൂചന അറിയാം

ഉപതെര‌‌ഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന അറിയാം. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും…

0 Comments

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: കൂടിയ പോളിങ് പദ്രെയിലെ ബൂത്തുകളില്‍; ഏറ്റവും കുറവ് ആരിക്കാടിയിലെ ബൂത്തില്‍

മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് പദ്രെയിലെ ബൂത്തുകളില്‍. പദ്രെ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ 198-ാം ബൂത്തില്‍ 86.5 ശതമാനവും പദ്രെ ഗവണ്‍മെന്റ് യു.പി…

0 Comments

105 വയസ്സുള്ള ആയിഷ ഉമ്മയെ ആദരിച്ചു; ശ്രദ്ധേയമായി മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ വയോജന സംഗമം

മൊഗ്രാല്‍ പുത്തൂര്‍: കളിചിരിയുമായി പാട്ടുപാടിയും അനുഭവങ്ങള്‍ പങ്കുവെച്ചും മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വയോജന സംഗമം ശ്രദ്ധേയമായി. സംഗമത്തിന്‍റെ ഭാഗമായി പഞ്ചായത്തിലെ മൊഗ്രാല്‍ പുത്തൂര്‍…

0 Comments

മഞ്ചേശ്വരത്ത് കള്ളവോട്ടിന് നീക്കം നടന്നു; നബീസയെ പോലീസിന് കൈമാറിയെന്ന് ടിക്കാറാം മീണ

തിരുവന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന മഞ്ചേശ്വരത്ത് കള്ളവോട്ടിന് നീക്കം നടന്നുവെന്ന് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മഞ്ചേശ്വരത്തെ 43-ാംബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന സ്ത്രീയാണ് കള്ളവോട്ട്…

0 Comments

രണ്ട് വയസുള്ള പിഞ്ചു കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; മാതാവ് വിഷം നൽകിയതെന്ന് സംശയം; മാതാവും അബോധാവസ്ഥയിൽ ആശുപത്രിയിൽ

കാസർകോട്: പെരുമ്പളക്കടവിൽ രണ്ട് വയസുള്ള പിഞ്ചു കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മാതാവിനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാദേശത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റുമൈസ (22…

0 Comments

മഞ്ചേശ്വരത്ത് വിജയം യു.ഡി.എഫിന്; വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം ; യു.ഡി.എഫിന് മേല്‍ക്കൈ; മനോരമ കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലം ഇങ്ങിനെ

ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യു.ഡി.എഫ് വിജയം നേടുമെന്ന് മനോരമ കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലം. യു.ഡിഎഫ് സ്ഥാനാര്‍ത്ഥി 36% വോട്ട് നേടി മുന്നിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം.…

0 Comments