തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി കോണ്‍ഗ്രസ് മാറ്റണം; പ്രാദേശിക പ്രശ്‌നങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായ ആശയക്കുഴപ്പവും തോൽവിക്ക് കാരണമാകുന്നു; കോൺഗ്രസിനെ ഉപദേശിച്ച് ലീഗ് നേതാവ്

കോഴിക്കോട്: ഇനിയെങ്കിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി മാറ്റണമെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍. ഐക്യകണ്‌ഠ്യേന സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും എം.കെ…

0 Comments

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു; സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ആര്..? ബി.ജെ.പിയിൽ വടം വലിക്ക് സാധ്യത

ദില്ലി/ തിരുവനന്തപുരം: ബിജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ജമ്മൂകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. ഗിരീഷ് ചന്ദ്ര മുര്‍മുവാണ്…

0 Comments

ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി

കാസർകോട്: ജില്ലാ ഭരണ നിര്‍വ്വഹണവിഭാഗത്തില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു സര്‍ട്ടിഫിക്കറ്റ് നല്‍കി.…

0 Comments

കനത്ത മഴ; കാസ‍ർകോ‍ട് വെള്ളിയാഴ്ച സ്കൂളുകൾക്ക് അവധി

കാസർകോട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ ഡോക്ടർ ഡി.…

0 Comments

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂന മര്‍ദ്ദത്തിന്‍റെ സ്വാധീനഫലമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈകുന്നേരവും രാത്രിയും…

0 Comments

ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഫലം കണ്ടു; പെരിയ ഇരട്ട കൊലപാതകക്കേസ് സി.ബി.ഐ ഏറ്റെടുത്തു

കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ കേസ് സി.ബി.ഐ ഏറ്റെടുത്തു. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവുണ്ടായിട്ടും കേസ് സി.ബി.ഐക്ക് കൈമാറാൻ സർക്കാർ കാലതാമസം വരുത്തുന്നതിനെ…

0 Comments

ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒറ്റ നോട്ടത്തില്‍; ഇടത് കുത്തക കോട്ട തകര്‍ത്ത് യു.ഡി.എഫ്; നേട്ടം കൊയ്ത് എല്‍.ഡി.എഫ്

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. യു.ഡി.എഫിന്‍റെ ശക്തി കേന്ദ്രങ്ങളായ കോന്നിയും വട്ടിയൂര്‍ക്കാവും എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ എറണാകുളവും മഞ്ചേശ്വരവും ഇടതുപക്ഷത്തിന്‍റെ കോട്ടയായ അരൂരും യു.ഡി.എഫ്…

0 Comments

മഞ്ചേശ്വരത്ത് ഇരുമുന്നണികളെയും നിഷ്പ്രഭമാക്കി എം.സി കമറുദ്ദീന്‍

മഞ്ചേശ്വരം മണ്ഡലത്തിൽ 7923വോട്ടുകള്‍ക്കാണ് യു.ഡി.എഫിന്‍റെ കമറുദ്ദീന്‍ വിജയിച്ചത്. തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയുടെ രവീശ് തന്ത്രി കുണ്ടാറാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ ഇവിടെ മൂന്നാം സ്ഥാനത്തേക്ക്…

0 Comments

ഗ്രീൻ സ്റ്റാർ ചെർക്കളയും ചെർക്കള പൗരാവലിയും സാദിഖ് കോളിയട്ക്കത്തിന് യാത്രയയപ്പ് നൽകി

കാസര്‍കോട്: 25വർഷമായി ചെങ്കള വില്ലേജ് ഓഫീസിൽ സേവനമനുഷ്ഠിച്ച സീനിയർ ക്ലർക്കില്‍ നിന്നും സ്പെഷ്യൽ വില്ലേജ് ഓഫീസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു പോകുന്ന സാദിഖ് കോളിയട്ക്കത്തിന് യാത്രയയപ്പ് നൽകി.…

0 Comments

മഞ്ചേശ്വരത്ത് കമറുദ്ദീന്‍ തന്നെ ; യു. ഡി. എഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം ആരംഭിച്ചു

വോട്ടുകള്‍ എണ്ണുന്നത് തുടരുമ്പോള്‍ മഞ്ചേശ്വരത്ത് ഇരുമുന്നണികളെയും നിഷ്പ്രഭമാക്കി യു. ഡി. എഫ് സ്ഥാനാര്‍ത്ഥി എം. സി കമറുദ്ദീന്‍ വന്‍ ലീഡ് നേടിയതോടെ വോട്ടെണ്ണല്‍ കേന്ദ്രമായ പൈവളിഗെ ഗവ.…

0 Comments