കാസർകോട് ജില്ലാ സഹകരണ ബാങ്കിൽ നിയമവിരുദ്ധമായി നിയമനവും, സ്ഥാനക്കയറ്റവും നടത്താൻ നീക്കം; ശ്രമം ഉപേക്ഷിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി

കാസർകോട് : അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലുള്ള കാസർകോട് ജില്ലാ സഹകരണ ബാങ്കിൽ നിയമവിരുദ്ധമായി നിയമനവും, സ്ഥാനക്കയറ്റവും നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി കാസർകോട് ജില്ലാ കമ്മിറ്റി…

0 Comments

1.57 കോടി രൂപയുടെ സി.എസ്.ആർ ഫണ്ട് സ്‌പോര്‍ട്‌സിന് മാറ്റി വെക്കും; ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു

കാസർകോട്: സാമൂഹിക പ്രതിബദ്ധതാ ഫണ്ട് പ്രകാരം ജില്ലയ്ക്ക് ലഭിക്കുന്ന 1.57 കോടി രൂപ സ്‌പോര്‍ട്‌സ് മേഖലയുടെ സമഗ്ര വികസനത്തിനായി വിനിയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത്…

0 Comments

പെരിയ ഇരട്ടക്കൊലപാതക കേസിൽ പോരായ്മകളുണ്ടെന്ന് കോടതി; ഏറെ ലാഘവത്തോടെയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്; ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ എന്നും കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റപത്രത്തില്‍ പോരായ്മകള്‍ ഉണ്ടെന്ന് കോടതി. ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ എന്നായിരുന്നു കോടതിയുടെ ചോദ്യം. സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍…

0 Comments

അതി രാവിലെ സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ ഓരോ മരങ്ങളും ചൂണ്ടി കാണിച്ചു; വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സഹകരിച്ചതോടെ നടപ്പിലായത് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യം; ചെർക്കള – ജാൽസൂർ റോഡരികിലുള്ള അപകടത്തിലയ മരങ്ങൾക്ക് കോടാലി വീണത് ഇങ്ങനെ..

ചെർക്കള(കാസർകോട്): കാസർകോട്ടുനിന്നും കർണാടകയിലെ സുള്ള്യയിലേക്കുള്ള അന്തർ സംസ്ഥാന പാതയിൽ അപകടത്തിലായ മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി. ജില്ലാ കലക്ടറുടെ അടിയന്തിര ഇടപെടലിനെ തുടർന്നാണ് മരങ്ങൾ വെട്ടിമാറ്റുന്നത്. കര്‍മ്മന്തൊടി മുതല്‍…

0 Comments

60 -ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ ഭാഗമായി നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നു വരെ എല്ലാദിവസവും സാംസ്‌കാരിക പരിപാടികള്‍..

കാസർകോട് / കോഴിക്കോട് / തിരുവനന്തപുരം: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കാനിരിക്കുന്ന 60 -ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ ഭാഗമായി സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍…

0 Comments

ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ആരോഗ്യ വിഭാഗം; ശുചിത്വമുള്ള ഹോട്ടലും, വൃത്തിഹീനമായ ഹോട്ടലും ഇവയാണ്..!

മൊഗ്രാൽ പുത്തൂർ(കാസർകോട്): ഹെൽത്തി കേരളയുടെ ഭാഗമായി മൊഗ്രാൽ പുത്തൂർ ഗ്രാമപഞായത്തിലെ ആരോഗ്യ വിഭാഗം എരിയാൽ, ചൗക്കി എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫിൻ്റെ…

0 Comments

നെല്ലിക്കട്ടയിലെ പൊതുശൗചാലയം ഉപയോഗ യോഗ്യമാക്കുക; വ്യാപാരി വ്യവസായി ഏകോപന സമിതി

നെല്ലിക്കട്ട(കാസർകോട്): സമ്പൂർണ്ണ ശുചിത്വ യജ്ഞം പദ്ധതിയുടെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ച് കൊണ്ട് ജില്ലാ പഞ്ചായത്ത് നിർമിച്ച പൊതു ശൗചാലയം ഉപയോഗയോഗ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി…

0 Comments

ചെർക്കള – ജാൽസൂർ റോഡരികിലുള്ള അപകടത്തിലയ മരങ്ങൾ തികളാഴ്ച്ച മുറിച്ച് മറ്റും; സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തിര നടപടിക്ക് നിർദേശം നൽകി

ചെർക്കള(കാസർകോട്): കാസർകോട്ടുനിന്നും കർണാടകയിലെ സുള്ള്യയിലേക്കുള്ള അന്തർ സംസ്ഥാന പാതയിൽ അപകടത്തിലായ മരങ്ങൾ ഉടൻ മുറിച്ച് മറ്റും. ചെർക്കള മുതൽ - കർണാടകയിലെ ജാൽസൂർ അതിർത്തി വരെയുള്ള ഭാഗങ്ങളിലെ…

0 Comments

മഞ്ചേശ്വരം മണ്ഡലത്തിന് സര്‍ക്കാരിൻ്റെ ഒരു പ്രത്യേക പരിഗണന വേണം; മാഫിയ- ഗുണ്ടാ സംഘങ്ങളെ നിലക്ക് നിർത്താൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം; എം.സി ഖമറുദ്ദീൻ

കാസർകോട്: മഞ്ചേശ്വരത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കാൻ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റകെട്ടായി പ്രയത്നിക്കണമെന്ന് നിയുക്ത എം.എല്‍.എ, എം.സി ഖമറുദ്ദീന്‍. മാഫിയ ഗുണ്ടാ സംഘങ്ങളെ നിലക്ക് നിർത്താൻ സർക്കാർ…

0 Comments

നിരവധി സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; പതിനേഴാമത്തെ കേസിലും പ്രതിക്ക് വധ ശിക്ഷ ലഭിച്ചു

കാസർകോട്/ തിരുവനന്തപുരം: ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കുപ്രസിദ്ധനായ സയനൈഡ് മോഹന്‍ന് വധ ശിക്ഷ. ഗര്‍ഭ നിരോധന ഗുളിക എന്ന വ്യാജേന…

0 Comments