കാസർകോട് ജനറൽ ആശുപത്രിയിൽ ഇനി ഡ്രസ്സ് ബാങ്കും; പുതു വസ്ത്രങ്ങളുമായി മായിപ്പാടി ഫ്രണ്ട്സും

കാസർകോട് :ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി വസ്ത്രങ്ങൾ നൽകുന്നതിനായി ഡ്രസ് ബാങ്ക് ആരംഭിച്ചു. കാസർകോട് നഗരസഭ ,ജനറൽ ആശുപത്രിയിലെ സെക്കണ്ടറി പാലിയേറ്റിവ് യൂണിറ്റ്, കേന്ദ്ര…

0 Comments

പണക്കൊഴുപ്പിന്‍റെ മേളയല്ല സ്കൂൾ കലോത്സവം; അവലോകന യോഗം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരള സ്കൂൾ കലോത്സവം അവലോകന യോഗം കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ലളിതവും ഗംഭീരവുമായ ഹരിതച്ചട്ടമുറപ്പിച്ചുള്ള ഉത്സവമായി…

0 Comments

ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവം; നടന് പിന്തുണയുമായി ആള്‍ കേരള മാര്‍ബിള്‍ ആന്‍ഡ് ടൈല്‍സ് വര്‍ക്കേഴ്സ് അസോസിയേഷന്‍

കാസര്‍കോട്: പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് യൂണിയന്‍ ദിനത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ ക്ഷണിക്കപ്പെട്ട മുഖ്യാതിഥിയായിരുന്നിട്ട് കൂടി സിനിമാ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ എന്നയാളുടെ വര്‍ഗപരവും അസഹിഷ്ണുതാപരവുമായ…

0 Comments

കാസർകോട് കളക്ടറേറ്റില്‍ മലയാളദിനോഘോഷം വിപുലമായി സംഘടിപ്പിച്ചു; വര്‍ണ്ണാഭമായി ബി.എഡ് കോളേജിലെ 175 വിദ്യാര്‍ത്ഥിനികളുടെ മെഗാ തിരുവാതിര

കാസര്‍കോട്: മലയാള ദിനാഘോഷം വിപുലമായ പരിപാടികളോടെ കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ നടത്തി. കേരളപ്പിറവിയുടെ ഓര്‍മ്മയില്‍ അമ്മ മലയാളത്തിന്‍റെ മാധുര്യം നുണഞ്ഞ് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ മെഗാ തിരുവാതിര…

0 Comments

‘മഹാ’ കേരള തീരം വിട്ടു; കൂടുതല്‍ ശക്തിയാര്‍ജിച്ച് ഒമാനിലേക്ക് ; കേരളത്തിൽ മഴ കുറയും

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട ‘മഹാ’ ചുഴലിക്കാറ്റ് കേരളതീരം വിട്ടു. ഇതോടെ കേരളത്തില്‍ പൊതുവെ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. കേരള തീരത്ത്…

0 Comments

‘മഹാ’ ശക്തമായി ; കാസര്‍കോട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ സ്കൂളുകൾക്ക് അവധി, എം.ജി പരീക്ഷകൾ മാറ്റി

കൊടുങ്ങല്ലൂര്‍ , ചാവക്കാട് താലൂക്കുകളിലും കാസര്‍കോട് ജില്ലയിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ടായിരുന്ന ഇന്നും ഈ താലൂക്കുകൾക്ക് അവധിയായിരുന്നു. എം.ജി സര്‍വകലാശാല നാളെ നടത്താനിരുന്ന…

0 Comments

തുലാവർഷ മഴയിലും ശക്തമായ മത്സരങ്ങൾ; കാസർകോട് ഉപജില്ലാ കലോത്സവത്തിന് നൂപുര ധ്വനികളുയർന്നു

കാസർകോട്: തുലാവർഷ മഴയിലും കാറ്റിലും തകർന്ന വേദികളിൽ പ്രതിസന്ധികളെ അതിജീവിച്ച് സ്കൂൾ കലോത്സവത്തിന് നൂപുര ധ്വനികളുണർന്നു. കാസർകോട് ഉപജില്ലാ കലോത്സവത്തിന്‍റെ സ്റ്റേജിന മത്സരങ്ങളാണ് കൊളത്തൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ…

0 Comments

കടൽ ക്ഷോഭം ശക്തം; മത്സ്യത്തൊഴിലാളികള്‍ യാതൊരുകാരണവശാലും കടലില്‍ പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ബാബു

കാസർകോട്: കടല്‍ക്ഷോഭം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ യാതൊരുകാരണവശാലും കടലില്‍ പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ബാബു അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാരികള്‍ ബീച്ചുകളില്‍ പോകരുത്.…

0 Comments

തിരുനബിയുടെ 1494 ആം ജന്മദിനാഘോഷം: പന്ത്രണ്ട് ദിനങ്ങളിൽ പന്ത്രണ്ട് പരിപാടികൾ; മീലാദ് കമ്മിറ്റി രൂപീകരിച്ചു

കന്യപ്പാടി: തിരുനബിയുടെ 1494 ആം ജന്മദിനഘോഷിക്കുന്ന വേളയിൽ പന്ത്രണ്ട് ദിനങ്ങളിൽ പന്ത്രണ്ട് പരിപാടികളോട്കൂടി നബിദിനം വിപുലമായി നടത്താൻ പുതിയമീലദ് കമ്മിറ്റി തീരുമാനിച്ചു. വിളംബരജാഥ, നബിവചന പ്രദർശനം, വനിതകൾക്കുള്ള…

0 Comments

അരങ്ങിന് മിഴിവേകി ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം

കാസർകോട്: നൃത്ത- താള- ലാസ്യലയങ്ങള്‍ ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്‍റെ അരങ്ങിന് മിഴിവേകി. കുച്ചുപ്പുടി, മോഹിനിയാട്ടം, കേരളനടനം തുടങ്ങിയ ക്ലാസിക്കൽ നൃത്തയിനങ്ങൾ ബുധനാഴ്ച രാവിലെ മുതൽ വേദികളില്‍…

0 Comments