നീലേശ്വരം നഗരസഭയില്‍ നടത്തുന്ന ‘ഹരിതം-ശുചിത്വം’ പദ്ധതി; വിദ്യാലയങ്ങളില്‍ പ്ലാസ്റ്റിക്കിനെതിരെ പ്രതിജ്ഞ എടുത്തു
നീലേശ്വരം: ഹരിതകേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നീലേശ്വരം നഗരസഭയില്‍ നടത്തുന്ന 'ഹരിതം-ശുചിത്വം' പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ പ്ലാസ്റ്റിക്കിനെതിരെ പ്രതിജ്ഞ എടുത്തു. നീലേശ്വരം നഗരസഭയിലെ പതിനഞ്ച്…