ഗ്രാമപഞ്ചായത്ത്‌ കട്ടിൽ വിതരണ പദ്ധതി; വയോജനങ്ങൾക്ക് ഇനി സുഖനിദ്ര

കുറ്റിക്കോൽ / കാസർകോട്: വയോജനങ്ങൾക്ക് സുഖനിദ്ര പ്രധാനം ചെയ്യാൻ ഗ്രാമ പഞ്ചായത്ത്‌ കട്ടിൽ വിതരണ പദ്ധതി മാതൃകയാകുന്നു. കുറ്റിക്കോൽ പഞ്ചായത്തിലാണ് അറുപത് വയസിന് മുകളിൽ പ്രായമുള്ള പാവപെട്ടവരായ…

0 Comments

‘രാകേഷിന്‍റെ വാക്കുകൾ കൊള്ളിയാൻ പോലെ എന്‍റെ ഹൃദയത്തിൽ കൊണ്ടു; ഉടൻ തീരുമാനിച്ചു വിവാഹത്തിൽ തീർച്ചയായും പങ്കെടുക്കണം’; കാസർകോട് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു

രാകേഷ് എന്ന് പേരുള്ള യുവാവിന്‍റെ വിവാഹത്തില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് കാസര്‍കോട് കളക്ടര്‍ ഡോ.ഡി സജിത് ബാബു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറല്‍ ആകുകയാണ്. ജില്ല നേരിടുന്ന…

0 Comments

സംസ്ഥാന പ്രവൃത്തി പരിചയമേള: വെള്ളിക്കോത്ത് വിദ്യാലയത്തിന് മികവാര്‍ന്ന നേട്ടം

കാസര്‍കോട്: സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാലയങ്ങളില്‍ പത്തൊമ്പതാം സ്ഥാനം സംസ്ഥാന തലത്തില്‍ ഉറപ്പിച്ചു കൊണ്ട് വെളളിക്കോത്ത് മഹാകവി പി.സ്മാരക ഗവ.വൊക്കേ ഷണല്‍ ഹയര്‍…

0 Comments

കാസര്‍കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; ഇരിയണ്ണിയിൽ ഒരുക്കങ്ങൾ പൂർത്തിയായി

കാസർകോട്: 60-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. നവംബർ 8, 11 തീയതികളിൽ സ്റ്റേജ് ഇതര മത്സരങ്ങളും…

0 Comments

ഉത്തരവാദിത്ത ടൂറിസം മിഷൻ: പ്രവര്‍ത്തനങ്ങള്‍ പഠിക്കാൻ വിദ്യാര്‍ത്ഥികള്‍ ബേക്കല്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ പ്രദേശങ്ങൾ സന്ദർശിച്ചു

കാസർകോട്: ബേക്കല്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ പ്രദേശത്തെ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളെകുറിച്ച് പഠിക്കാന്‍ പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം സ്റ്റഡീസിലെ എം.ബി.എ. ടൂറിസം വിദ്യാര്‍ത്ഥികള്‍ ജില്ലയിലെ…

0 Comments

108 ല്‍ വിളിക്കൂ; അടിയന്തരഘട്ടങ്ങളില്‍ ഓടിയെത്താന്‍ കാസർകോട് ജില്ലയില്‍ 10 ആംബുലന്‍സുകള്‍ സജ്ജം

കാസർകോട് :പൊതുജനങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെയും അപകടങ്ങളില്‍ പെടുന്നവരെയും ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ ജില്ലയില്‍ ആംബുലന്‍സുകള്‍ സജ്ജമായി. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി പ്രകാരം പത്ത്…

0 Comments

അതി തീവ്രമായി ആഗ്രഹിച്ചപ്പോൾ കാറ്റും മഴയും വഴിമാറി; കലോത്സവത്തിന് വീണ്ടും അരങ്ങുണർന്നപ്പോൾ ജന പ്രവാഹം

പീതാംബരൻ കുറ്റിക്കോൽ കൊളത്തൂര്‍/ കാസർകോട്: വിദ്യാർത്ഥികളും രക്ഷിതാക്കളും നാടൊന്നാകെ അതിതീവ്രമായി ആഗ്രഹിച്ചപ്പോൾ തുലാവർഷ കാറ്റും മഴയും വഴിമാറിപോയി. സ്കൂൾ കലോത്സവത്തിന് വീണ്ടും അരങ്ങുണർന്നപ്പോൾ കാണാൻ കൊളത്തൂരിലേക്ക് നിരവധി…

0 Comments

‘സ്മൈൽ’ ടൂറിസം ശില്പശാല കണ്ണൂരിൽ; ടൂറിസം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ: ബേക്കൽ റിസോർട്ട്സ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ (ബി.ആർ.ഡി.സി) നടപ്പിലാക്കിയ 'സ്മൈൽ' പദ്ധതിക്ക് കീഴിൽ ടൂറിസം സംരംഭങ്ങൾ തുടങ്ങാൻ താൽപ്പര്യമുള്ളവർക്ക് വേണ്ടിയുള്ള ശില്പശാല കണ്ണൂരിൽ വെച്ച് നടക്കുന്നു. നവംബർ…

0 Comments

ബൈക്കിൽ സഞ്ചരിച്ച് കഞ്ചാവ് വില്പന; ബേഡകത്ത് രണ്ട് യുവാക്കൾ അറസ്റ്റിൽ

ബേഡകം/ കാസര്‍കോട്: മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച് കഞ്ചാവ് വില്പന നടത്തുന്ന രണ്ട് യുവാക്കളെ ചൊവ്വാഴ്ച വൈകിട്ട് ചൂരിക്കാട് ആയംകടവ് റോഡിൽ വെച്ച് ബേഡകം പോലീസ് അറസ്റ്റ് ചെയ്തു.…

0 Comments

രാജ്യത്തിന്‍റെ സ്ഥാപനങ്ങളും സമ്പത്തും വിറ്റു തുലയ്ക്കുന്ന മുടിയനായ പുത്രനാണ് നരേന്ദ്ര മോദി: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

കോണ്‍ഗ്രസ് നേതാക്കളായ ജവാഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി എന്നിവരെ പോലെയുള്ളവർ രാജ്യത്തിനായി ഉണ്ടാക്കിയ സ്ഥാപനങ്ങളും സമ്പത്തും വിറ്റു തുലയ്ക്കുന്ന മുടിയനായ പുത്രനാണ് നരേന്ദ്ര മോദി എന്ന് കാസര്‍കോട്…

0 Comments