കൂത്തുപറമ്പ് രക്തസാക്ഷിത്വം; ഉത്തരമേഖല വടംവലി മത്സരത്തിൽ പ്രമുഖ ടീമുകൾ മാറ്റുരക്കും
കുണ്ടംകുഴി/ കാസര്‍കോട്: കേരളത്തിന്‍റെ സമര പന്ഥാവിലെ കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്‍റെ 25-ാം വാർഷിക ഭാഗമായി ഡി.വൈ.എഫ്.ഐ കുണ്ടംകുഴി നോർത്ത് മേഖല കമ്മിറ്റി ഉത്തരമേഖല വടംവലി മത്സരം സംഘടിപ്പിക്കുന്നു. 2019…