കേരള സ്കൂൾ കലോത്സവം; പട്ടം പറത്തൽ ഉത്സവം നടത്തി

കാഞ്ഞങ്ങാട്: കേരള സ്കൂൾ കലോത്സവം പബ്ലിസിറ്റി കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് റഡ് സ്റ്റാർ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്‍റെയും സ.നായനാർ സ്മാരക ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞവളപ്പ് കടപ്പുറത്ത് സംഘടിപ്പിച്ച…

0 Comments

അക്കാദമിക്ക് ബ്ലോക്കും ലൈബ്രറിയും; ഉദുമ ഗവ. കോളേജിന് കിഫ്ബിയിൽ നിന്നും അനുവദിച്ച 7.84 കോടി രൂപയുടെ പദ്ധതിക്ക് ഈ മാസം കരാര്‍ നല്‍കും: മന്ത്രി കെ.ടി ജലീൽ

തിരുവനന്തപുരം/ പൊയിനാച്ചി: ഉദുമ ഗവ. കോളേജിന് കിഫ്ബിയിൽ നിന്നും അനുവദിച്ച 7.84 കോടി രൂപയാല്‍ അക്കാദമിക്ക് ബ്ലോക്കും ലൈബ്രറിയും നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുടെ കരാര്‍ നവംബർ അവസാനത്തോടെ ടെൻഡർ…

0 Comments

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡയബറ്റിക് രോഗികളുള്ള സംസ്ഥാനം കേരളം; നല്ല ആരോഗ്യശീലം കൊണ്ട് ഇതിന് മാറ്റമുണ്ടാകണം: ആരോഗ്യ മന്ത്രി കെ.കെ ശൈലജ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡയബറ്റിക് രോഗികളുള്ള സംസ്ഥാനം കേരളമാണെന്നും നല്ല ആരോഗ്യശീലം കൊണ്ട് ഇതിന് മാറ്റമുണ്ടാകണമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂർ…

0 Comments

അയോധ്യ വിധി: കാസര്‍കോട് ജില്ല ശാന്തം; നിരോധനാജ്ഞ തിങ്കളാഴ്ച അർദ്ധരാത്രിവരെ തുടരും

കാസർകോട്: സുപ്രീം കോടതിയുടെ അയോധ്യ വിധിയെ തുടര്‍ന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ച കാസര്‍കോട് ജില്ല ശാന്തമായി തുടരുന്നു. വിധിയെ തുടര്‍ന്ന് എവിടെയും അനിഷ്ടസംഭവങ്ങളുണ്ടായില്ല. മുന്‍ കരുതല്‍ എന്ന…

0 Comments

ഇലക്ട്രിക്ക് ഓട്ടോ ‘നീം ജി’ കാഞ്ഞങ്ങാട്ടെത്തി; കൗതുകത്തിൽ യാത്രക്കാരും മോട്ടോർ തൊഴിലാളികളും

കാഞ്ഞങ്ങാട്/ കാസർകോട്: കേരളത്തിന്‍റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോയായ 'നീം ജി' കാഞ്ഞങ്ങാട്ടെ നിരത്തിലിറങ്ങി. കേരളത്തിൽ നിര്‍മാണം കഴിഞ്ഞ് പുറത്തിറങ്ങിയ പത്ത് ഓട്ടോകളിലൊന്നാണ് കാഞ്ഞങ്ങാട് നഗരത്തിലെത്തിയത്. പുതുമയേറിയ ഓട്ടോറിക്ഷ…

0 Comments

കേരള സ്കൂള്‍ കലോത്സവം; കൊട്ടും വരയും പരിപാടി മന്ത്രി ഇ. ചന്ദ്രശേഖരൻ ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ 60 ചിത്രകാരന്മാരും നിരവധി വാദ്യകലാകാരന്മാരും സംയുക്തമായി അവതരിപ്പിച്ച കൊട്ടും വരയും പരിപാടി…

0 Comments

നബിദിനാഘോഷം; കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കളക്ടര്‍

കാസര്‍കോട്: നബിദിനാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ നിലവിലുള്ള നിരോധനാജ്ഞയ്ക്ക് കലക്ടര്‍ ഡോ.ഡി. സജിത് ബാബു ഇളവുകള്‍ പ്രഖ്യാപിച്ചു. നാളെ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12…

0 Comments

കാസർകോട് ജില്ലയിൽ കൂടുതൽ അഗ്നിശമനസുരക്ഷാ സ്റ്റേഷനുകൾ; ആവശ്യം സർക്കാരിന്‍റെ സജീവ പരിഗണനയില്‍: മന്ത്രി ഇ. ചന്ദ്രശേഖരൻ

കാഞ്ഞങ്ങാട്: പ്രളയകാലത്ത് ഉൾപ്പെടെ നടത്തിയഅഗ്നിശമന രക്ഷാസേനയുടെ മഹത്തായ പ്രവർത്തനങ്ങൾ സമൂഹം വിലമതിക്കുന്നതാണെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. കാസർകോട് ജില്ലയിൽ കൂടുതൽ അഗ്നിശമനസുരക്ഷാ…

0 Comments

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; മാറ്റുകൂട്ടാന്‍ പുരാവസ്തു പ്രദര്‍ശനവുമായി വിദ്യാര്‍ത്ഥികള്‍

ഇരിയണ്ണി / കാസർകോട്: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മാറ്റുകൂട്ടാന്‍ വിദ്യാര്‍ത്ഥികളുടെ പുരാവസ്തു ശേഖരങ്ങളുടെ പ്രദര്‍ശനം. പരിസര പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും തറവാടുകളില്‍ നിന്നുമാണ് പഴയകാലത്തെ…

0 Comments

കാസര്‍കോടിന്‍റെ കടല്‍ത്തീരം വൃത്തിയാക്കാനൊരുങ്ങി കുട്ടിപ്പട്ടാളം; പരിപാടികള്‍ ആവിഷ്‌കരിച്ചു

കാസര്‍കോട്: കേന്ദ്ര വനം -പരിസ്ഥിതി മന്താലയത്തിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ കടല്‍ത്തീരം വൃത്തിയായി സൂക്ഷിക്കുന്നതിനും മാലിന്യമുക്തമാക്കുന്നതിനും വേണ്ടിയുളള പരിപാടികള്‍ക്ക് നവംബര്‍ 11 ന് രാവിലെ 9.30 ന് പടന്ന…

0 Comments