കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാ ആശുപത്രി എന്ന നേട്ടം സ്വന്തം; അവാർഡ് ആരോഗ്യ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി

കാഞ്ഞങ്ങാട്/ കാസര്‍കോട്: കാസർകോട് ജില്ലാ പഞ്ചായത്തിന്‍റെ കീഴിലുള്ള കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിക്ക് ലഭിച്ച NQAS അവാർഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറിൽ നിന്ന് ജില്ലാ…

0 Comments

അരങ്ങുണർന്നപ്പോൾ കലാവസന്തം; ജില്ലാ സ്കൂൾ കലോത്സവം ഒന്നാംദിനം സുന്ദരം

ഇരിയണ്ണി / കാസർകോട്: ജില്ലാ സ്കൂൾ കലോത്സവത്തിന്‍റെ അരങ്ങുണർന്നപ്പോൾ വിവിധ വേദികളിൽ കലാവസന്തമായി. ബുധനാഴ്ച രാവിലെമുതൽ വേദി ഒന്നിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളുടെ കോൽക്കളി, ദഫ്…

0 Comments

കാസര്‍കോട് ജില്ലാ സ്കൂള്‍ കായികോത്സവം: 25 സ്വർണവും 22 വെള്ളിയും 16 വെങ്കലവുമായി ചെറുവത്തൂർ ഉപജില്ലയ്ക്ക് കിരീടം

കാലിക്കടവ്/ കാസര്‍കോട്: കാസര്‍കോട് ജില്ലാ സ്കൂൾ കായികോത്സവത്തിൽ ചെറുവത്തൂർ ഉപജില്ലയ്ക്ക് കിരീടം. ചീമേനി ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭകള്‍ ഒന്നായി ശ്രമിച്ചപ്പോള്‍ ചെറുവത്തൂര്‍ 25 സ്വർണവും 22…

0 Comments

കാസർകോട് വികസന പാക്കേജ്: വൈദ്യുതീകരണത്തിനായി ഏഴ് സ്കൂൾ കെട്ടിടങ്ങൾക്ക് 77.37 ലക്ഷം രൂപയുടെ ഭരണാനുമതി

കാസർകോട്: വൈദ്യുതീകരണത്തിനായി കാസർകോട് ജില്ലയിലെ ഏഴ് സ്കൂൾ കെട്ടിടങ്ങൾക്ക് 77.37 ലക്ഷം രൂപയുടെ ഭരണാനുമതിയായി. നബാർഡ് എൻഡോസൾഫാൻ പദ്ധതിയിൽ നിർമിച്ചതും വൈദ്യുതീകരിക്കാൻ തുക വകയിരുത്താത്തതുമായ കെട്ടിടങ്ങൾക്കാണ് കാസർകോട്…

0 Comments

നിത്യ ഹരിതഗ്രാമം ഇരിയണ്ണി അണിഞ്ഞൊരുങ്ങി; കലോത്സവ പ്രതിഭകളെ വരവേൽക്കാൻ നാടൊന്നാകെയിറങ്ങി

പീതാംബരൻ കുറ്റിക്കോൽ ഇരിയണ്ണി (കാസർകോട്): കലോത്സവ പ്രതിഭകളെ വരവേൽക്കാൻ ഇരിയണ്ണിഎന്ന നിത്യ ഹരിതഗ്രാമം അണിഞ്ഞൊരുങ്ങി. ഇനിയുള്ള മൂന്നുനാളുകൾ കൗമാരകലയുടെ വർണ്ണവസന്തം മനുഷ്യ മനസുകളിൽ അലയടിക്കും. പയസ്വിനി പുഴയുടെ…

0 Comments

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ യൗവ്വനം തികഞ്ഞ യക്ഷഗാനം ജന്മനാട്ടിലെത്തുമ്പോള്‍…

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടൊപ്പം യൗവ്വനം തികഞ്ഞ യക്ഷഗാനം ജന്മനാട്ടിലേക്ക് എത്തുകയാണ്. കാസര്‍കോട് ജില്ലാ രൂപീകരിച്ചതിന് ശേഷം 1991 ല്‍ ആദ്യമായി എത്തിയ കലോത്സവത്തിലാണ് യക്ഷഗാനം ഇനമായി…

0 Comments

ഒരു കിലോമീറ്റര്‍ പിന്നിടാന്‍ 50 പൈസ ചിലവ്; ഇ ഓട്ടോയിൽ സ്മാര്‍ട്ടായി ഓടാന്‍ കാസര്‍കോടും ഒരുങ്ങുന്നു

കാസർകോട്: മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാം. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം. ഒരു കിലോമീറ്റര്‍…

0 Comments

സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട്; കലാമാമാങ്കത്തിന് തിരിതെളിയാന്‍ ഇനി 15 ദിനങ്ങള്‍ മാത്രം

കാസര്‍കോട്: രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം തുളുനാട് വീണ്ടും ഒരുങ്ങുകയാണ് കൗമാര കലാമാമാങ്കത്തിന്‍റെ താളമേളങ്ങളെ ഹൃദയത്തിലേറ്റുവാങ്ങാന്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് 15…

0 Comments

വിഷപ്പാമ്പിന്‍റെ കടിയേറ്റ വീട്ടമ്മ മരിച്ചു; മരണകാരണം ഹൃദയാഘാതമെന്ന് ഡോക്ടർ

കാസർകോട്: വിഷപ്പാമ്പിന്‍റെ കടിയേറ്റ വീട്ടമ്മ ഹൃദയാഘാതം സംഭവിച്ച് മരിച്ചു. ഉടൻ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറ്റിക്കോൽ, ചോനോക്കിലെ പരേതനായ സി. ഗോവിന്ദന്‍റെ ഭാര്യ സി.…

0 Comments

സൈബര്‍ ബോധവത്കരണം: എ.ടി.എം ഇടപാടുകള്‍; പഠനക്ലാസ്സ് നടത്തി

കാസര്‍കോട് : ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ഡിസ്ട്രിക്ട് (ഫ്രാക്) അഭിമുഖ്യത്തില്‍ ജില്ലാ സൈബര്‍ സെല്ലിന്‍റെ സഹകരണത്തോടെ ജില്ലയിലെ റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി സൈബര്‍ ബോധവത്കരണ…

0 Comments