കാല്‍നടയാത്രയായി ശബരിമല ദര്‍ശനത്തിന് പോകുകയായിരുന്ന അയ്യപ്പഭക്തന്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു

പയ്യന്നൂര്‍: കാല്‍നടയായി ശബരിമലയിലേക്ക്‌ പോകുകയായിരുന്ന അയ്യപ്പഭക്തന്‍ പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു. മഞ്ചേശ്വരം പൈവെളിഗെ സ്വദേശി മദന മുല്യയുടെ മകന്‍ കൃഷ്ണപ്പ (55) ആണ് മരിച്ചത്. ബുധനാഴ്ച…

0 Comments

നാടക കലാകാരനും ഗാനരചയിതാവുമായിരുന്ന കുണ്ടത്തില്‍ ജനാര്‍ദ്ദനന്‍ അന്തരിച്ചു

പയ്യന്നൂര്‍: നാടക കലാകാരനും ഗാനരചയിതാവുമായിരുന്ന കുണ്ടത്തില്‍ ജനാര്‍ദ്ദനന്‍(65) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. അന്നൂര്‍ സത്യന്‍ ആര്‍ട്‌സ് ക്ലബ്ബിന് സമീപത്തെ ലോട്ടറി തൊഴിലാളിയായിരുന്ന ജനാര്‍ദ്ദനന്‍ നാടക ഗാനങ്ങള്‍…

0 Comments

കണ്ണൂര്‍ വിമാനത്താവളം വഴിയും സ്വര്‍ണക്കടത്ത് തുടങ്ങി; പിന്നില്‍ പിണറായി സ്വദേശി

കണ്ണൂര്‍: ഉദ്ഘാടനം കഴിഞ്ഞ ആഴ്ചകള്‍ പിന്നിടുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളം വഴിയും സ്വര്‍ണക്കടത്ത്. ആദ്യ സ്വര്‍ണ്ണ കടത്ത് ഡി.ആര്‍.ഐ പിടികൂടി. അബുദാബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം…

0 Comments

യുവതി പ്രവേശന അനുകൂല പോസ്റ്റ് ഫേസ് ബുക്കിലിട്ടു; മനിതിയുടെ വളണ്ടിയര്‍ ഗ്രൂപ്പിലെ പ്രധാനിയുടെ വീട് ഒരുസംഘം ആക്രമിച്ച് തകര്‍ത്തു

തലശ്ശേരി: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുന്‍ പി.ഡി.പി നേതാവ് രാംദാസ് കതിരൂരിന്റെ വീടിന് നേരെ ആക്രമണം. മുഖംമൂടി ധരിച്ച ആറംഗ സംഘം…

0 Comments

ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും മണിക്കൂറോളം അവര്‍ ബന്ദിയാക്കി; കാക്കയങ്ങാട് നടന്ന സംഭവം ഇങ്ങനെയാണ്

ഇരിട്ടി(കണ്ണൂര്‍): ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും തേനീച്ചക്കൂട്ടം ബന്ദിയാക്കി. ഇരിട്ടി കാക്കയങ്ങാടാണ് സംഭവം. പേരാവൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ശാഖയുടെ ഷട്ടറിന് മുകളിലാണ് പായ് തേനീച്ച കൂട് കൂട്ടിയിരുന്നത്.…

0 Comments

ബൈക്കും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കണ്ണൂര്‍: പരിയാരം ദേശീയപാത പിലാത്തറയില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കുപ്പം ഇന്‍ഡൂസ് സെയില്‍സ് ഓഫിസര്‍ ടോം ചാക്കോയാണ് മരിച്ചത്. നാടുകാണി തെറ്റുറോഡിന് സമീപം…

0 Comments

വാഹനപകടത്തില്‍ പരിക്കേറ്റ കാസര്‍കോട്ടെ എസ്.ഐ മരിച്ചു

കാസര്‍കോട്: വാഹനപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കാസര്‍കോട്ടെ സബ് ഇന്‍സ്‌പെക്ടര്‍ മരണപ്പെട്ടു. കാസര്‍കോട് ടെലികമ്മ്യൂണിക്കേഷന്‍ യൂനിറ്റ് എസ്.ഐയും കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശിയുമായപുത്തനാനിക്കല്‍ വീട്ടില്‍ സോജിജോസഫ്(38) ആണ് മരിച്ചത്. കഴിഞ്ഞ…

0 Comments

പയ്യന്നൂരിലെ വ്യാപാരി വി.കെ അഹമ്മദ് ഹാജി നിര്യാതനായി

തൃക്കരിപ്പൂര്‍: പയ്യന്നൂരിലെ വിക്ടറി കലക്ഷന്‍ ഉടമയും, തൃക്കരിപ്പൂര്‍ കടപ്പുറം സ്വദേശിയും ഇപ്പോള്‍ ഉടുമ്പുന്തല കുറ്റിച്ചിയില്‍ താമസക്കാരനുമായ വി.കെ അഹമ്മദ് ഹാജി നിര്യാതനായി.

0 Comments

എ.ബി.സി ഗ്രൂപ്പിൻ്റെ കോര്‍പറേറ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: ബില്‍ഡിംഗ് മെറ്റീരിയല്‍ വിപണന രംഗത്തെ അന്താരാഷ്ട്ര ബ്രാന്‍ഡായ എ.ബി.സി ഗ്രൂപ്പിന്റെ ഇന്ത്യയിലെ കോര്‍പറേറ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദ് കുട്ടി ഹാജി, കെ.പി മുസ്തഫ…

0 Comments

ടാങ്കില്‍ വെള്ളം നിറക്കാന്‍ മറക്കരുത്; നാളെ കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ വൈദ്യുതിയുണ്ടാവില്ല; കാരണമിതാണ്

കണ്ണൂര്‍: കെ.വി അരീക്കോട്-കാഞ്ഞിരോട് ഫീഡറില്‍ അടിയന്തിര അറ്റകുറ്റ പണി നടക്കുകയാണ്. അതിനാല്‍ ഡിസംബര്‍ 16 ന് ഞായറായഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ കണ്ണൂര്‍…

0 Comments