പറശിനിക്കടവിലെ കൂട്ട ബലാല്‍സംഗം; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു; അഞ്ചുപേര്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ പിതാവും കസ്റ്റഡിയില്‍

കണ്ണൂര്‍: പറശിനിക്കടവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. പറശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക്…

0 Comments

നാട്ടുകാര്‍ക്ക് വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ല; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കണ്ണൂര്‍ വിമാനത്താവള കവാടം ഉപരോധിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള കവാടം നാട്ടുകാര്‍ ഉപരോധിച്ചു. എല്‍ ആന്റ്ടി യില്‍ ജോലി ചെയ്ത നാട്ടുകാര്‍ക്ക് മുന്‍ഗണന നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ കല്ലേരിക്കര യൂണിറ്റ്, ഐശ്വര്യ വായനശാല…

0 Comments

മുച്ചിലോട്ട് കളിയാട്ടം; ഏഴിമലയില്‍ ട്രെയിനുകള്‍ക്ക് താല്‍കാലിക സ്റ്റോപ് അനുവദിച്ചു

കണ്ണൂര്‍: ഈമാസം 15 മുതല്‍ നടക്കുന്ന കുഞ്ഞി മംഗലത്തെ മുച്ചിലോട്ട് കളിയാട്ടം പ്രമാണിച്ച് ഏഴിമല റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക് താല്‍കാലിക സ്റ്റോപ് അനുവദിച്ചു. തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസ്,…

0 Comments

പെരുമണ്ണിൻ്റെ ആ ഓര്‍മ്മകള്‍ക്ക് ഇന്ന് പത്താണ്ട്; മാഞ്ഞുപോയ 10 പിഞ്ചു കുഞ്ഞുങ്ങളുടെ സ്മരണയില്‍ നാട് വിതുമ്പി

ഇരിക്കൂര്‍: ഓര്‍മ്മയിലേക്ക് ചോരപ്പൂക്കളുമായി മാഞ്ഞുപോയ 10 പിഞ്ചു കുഞ്ഞുങ്ങളുടെ സ്മരണയില്‍ നാട് വിതുമ്പി. അവര്‍ക്കായി ഒരിറ്റു കണ്ണുനീരും പൂക്കളും, മരണത്തിലും തോല്‍പ്പിക്കാനാവാത്ത സ്നേഹവുമര്‍പ്പിച്ച് ആ സ്മരണകള്‍ പുതുക്കി.…

0 Comments

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടു; ചാറ്റ് നടത്തിയ സ്ത്രീ ചതിച്ചു; പറശ്ശിനിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത് ഇങ്ങനെ

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ഇക്കഴിഞ്ഞ നവംബര്‍ 19നാണ് കേസിനാസ്പദമായി സംഭവം നടന്നത്. നാലുപേര്‍ ചേര്‍ന്ന് രണ്ടുദിവസമായി പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന്…

0 Comments

കൂടെ നിന്ന് കാലുവാരിയ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ സമരം ശക്തമാക്കാനൊരുങ്ങി വയൽകിളികൾ

കണ്ണൂര്‍: ബൈപ്പാസിനെതിരെയുള്ള സമരത്തിന് കൂടെ നിന്ന് കാലുവാരിയ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ കീഴാറ്റൂര്‍ സമരം ശക്തമാക്കാനൊരുങ്ങി വയൽകിളികൾ. ദേശീയപാത ബൈപാസ് നിര്‍മാണത്തിനു കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കാനുള്ള…

0 Comments

പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് ജാമ്യം; ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ വിടാതെ പോലിസും

കണ്ണൂര്‍: എസ്.പി ഓഫീസ് മാര്‍ച്ചിനിടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്…

0 Comments

എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സംസ്ഥാന ശാസ്ത്രമേളയില്‍ സയന്‍സ് വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

കണ്ണൂര്‍: കണ്ണൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 20 പോയിന്റ് നേടി ശാസ്ത്രമേളയില്‍ (സയന്‍സ് വിഭാഗത്തില്‍) എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍…

0 Comments

ഈഴവരും തീയ്യരും രണ്ട് ജാതിക്കാരാണെന്ന്‌ വിദഗ്‌ധ സമിതിയുടെ വിലയിരുത്തൽ; നിർബന്ധിത ജാതിപരിവർത്തനവും സംവരണ നഷ്ടവും വ്യാപകമായതായി തിയ്യ യങ്‌മെന്റ്സ് വെൽഫെയർ മൂവ്‌മെന്റ്

പീതാംബരൻ കുറ്റിക്കോൽ കാസർകോട്: തെക്കൻ കേരളത്തിലെ ഈഴവരും വടക്കേ മലബാറിലെ തീയ്യരും രണ്ട് ജാതികളാണെന്നും മലബാറിലെ ഗോത്ര വിഭാഗമായ തീയ്യരുടെ വംശം അന്യം നിന്ന് പോകുകയാണെന്നും തിയ്യ…

0 Comments

കെ സുരേന്ദ്രന് അഴിയാ കുരുക്ക്; ഇന്ന് ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാവില്ല; കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റ് വാറണ്ട്

കണ്ണൂര്‍: ശബരിമല കേസില്‍ ഇന്ന് ജാമ്യം ലഭിച്ചാലും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പുറത്തിറങ്ങാനാവില്ല. കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി സുരേന്ദ്രന് അറസ്റ്റ് വാറണ്ടയച്ചു.…

0 Comments