ഹർത്താൽ ആഹ്വനം ചെയ്യുന്നവരും അക്രമകാരികളും ഒന്നറിയുക; നിങ്ങളെ ഒതുക്കാൻ സർക്കാർ ഒരുക്കുന്ന നിയമനടപടി

തിരുവനന്തപുരം: ഹര്‍ത്താല്‍ പണിമുടക്ക് ദിനങ്ങളിലും മറ്റുമായി ജനങ്ങളെ ദുരിതത്തിലാകുന്ന അക്രമങ്ങള്‍ തടയാൻ നിയമനടപടിയുമായി സംസ്ഥാന സര്‍ക്കാ‍ർ. സ്വകാര്യ മുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള…

0 Comments

കാസർകോട്ടെത്തിയ ബഹ്‌റൈൻ രാജകുടുംബാംഗം ശൈഖ നൂറ അല്‍ ഖലീഫ മലയാളികളോട് മലയാളത്തിൽ പറഞ്ഞത്

കാസര്‍ഗോഡ്: ബഹ്‌റൈനിലെ പ്രമുഖ രാജകുടുംബാംഗം ശൈഖ നൂറ അല്‍ ഖലീഫ മലയാളികള്‍ക്ക് മലയാളത്തിൽ പുതുവത്സര ആശംസകളര്‍പ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കാസര്‍ഗോഡ് സ്വദേശിയായ പ്രമുഖ വ്യവസായി…

0 Comments

കണ്ണൂരിൽ വീടുകള്‍ക്ക് നേരെ ബോംബേറ്; പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം

കണ്ണൂര്‍: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടലെടുത്ത ആക്രമണങ്ങൾക്ക് അയവില്ല. കണ്ണൂരില്‍ വീണ്ടും ബോംബേറ് ഉണ്ടായിരിക്കുന്നു. സി.പി.എം ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്.…

0 Comments

സംസ്ഥാനത്തെ ഏറ്റവും മികച്ച സർക്കാർ ആശുപത്രി; കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിക്ക് അരക്കോടി രൂപയുടെ കായകല്പം പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിക്ക് നൽകുന്ന അരക്കോടി രൂപയുടെ കായകല്പം പുരസ്കാരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക്. തിരുവനന്തപുരം മുതൽ വടക്കോട്ടുള്ള അമ്പതോളം ജില്ലാ -ജനറൽ ആശുപത്രികളുടെ…

0 Comments

പെരുമ്പ ദേശീയ പാതയില്‍ ലോറി ബൈക്കിലിടിച്ചു; പോലീസ് ഓഫീസര്‍ക്ക് ദാരുണമരണം

പയ്യന്നൂര്‍: പെരുമ്പ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയ പാതയില്‍ ലോറി ബൈക്കിലിടിച്ച് പോലീസുകാരന്‍ മരിച്ചു. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ സീനിയര്‍ പോലീസ് ഓഫീസറും കാങ്കോല്‍ എ.എല്‍.പി…

0 Comments

ജനുവരി മാസം ഇന്റര്‍സിറ്റി സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസിന് നിയന്ത്രണം; ഈ ദിവസങ്ങളില്‍ ട്രെയിന്‍ വൈകി പുറപ്പെടും

കണ്ണൂര്‍: ട്രക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജനുവരിമാസം ട്രെയിനുകളുടെ സമയക്രമത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. നീലേശ്വരത്തിനും പയ്യന്നൂരിനുമിടയിലാണ് പണികള്‍ നടക്കുന്നത്. ഇതേ തുടര്‍ന്ന് ചിലിദിവസങ്ങളില്‍…

0 Comments

വനിതാ മതിലിനെതിരെ മാവോയിസ്റ്റുകളുടെ പോസ്റ്റര്‍; കണ്ണൂരില്‍ തോക്കേന്തിയ പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞു

കണ്ണൂര്‍: അമ്പായത്തോട് ഇന്നലെ തോക്കുകളെന്തി പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. പൊലീസ് വര്‍ഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നാണ്…

0 Comments

മൊഗ്രാല്‍ പുത്തൂര്‍ സ്മാര്‍ട്ടാണ്; ഗ്രാമപഞ്ചായത്തിന് ഇരട്ട അനുമോദനം

കണ്ണൂര്‍: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ 2018-19 വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിന് ഇരട്ട അനുമോദനം. 2017-18 സാമ്പത്തിക വര്‍ഷം പദ്ധതിവിഹിതം ചിലവഴിച്ചതിനും 100…

0 Comments

അയ്യപ്പജ്യോതിയില്‍ പങ്കെടുത്തു; ബി.ജെ.പി നേതാവിൻ്റെ മകൻ്റെ ബൈക്ക് കത്തിച്ചു

പയ്യന്നൂര്‍: പെരിങ്ങോത്ത് ബി.ജെ.പി നേതാവിന്റെ മകന്റെ ബൈക്ക് കത്തിച്ചു. ചെറുപുഴ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി തെക്കേപുരയില്‍ മാധവന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മകന്‍ അഥിനേഷിന്റ ബൈക്കാണ് കത്തിച്ചത്. വ്യാഴാഴ്ച…

0 Comments

അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

കണ്ണൂര്‍: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപെട്ട് ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. കരിവെള്ളൂരും പയ്യന്നൂര്‍ കണ്ടോത്തുമാണ് സംഭവം. വാഹനങ്ങളിലെത്തിയവര്‍ അയ്യപ്പജ്യോതി തെളിയിക്കുന്നത് സംഘം…

0 Comments