ദുബായില്‍ പനിബാധിച്ച് മരണപ്പെടുന്ന മലയാളി വിദ്യാര്‍ഥിനികളുടെ എണ്ണം രണ്ടായി; കണ്ണൂര്‍ സ്വദേശിനി ആലിയ നിയാസിൻ്റെ മൃതദേഹം അല്‍ഖൂസില്‍ ഖബറടക്കി
ദുബായ്: ദുബായില്‍ പനിബാധിച്ച് മരണപ്പെടുന്ന മലയാളി വിദ്യാര്‍ഥികളുടെ എണ്ണം രണ്ടായി. കണ്ണൂര്‍ താണ സ്വദേശിനി ആലിയ നിയാസ് അലി(17)യാണ് മരിച്ചത്. ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ 12-ാം ക്ലാസ്…