മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരംവരെ ഭരണഘടനാ സന്ദേശയാത്ര; തിങ്കളാഴ്ച്ച മഞ്ചേശ്വരത്തുനിന്നും ആരംഭിക്കും
തിരുവനന്തപുരം/ കാസർകോട്: കേരളസര്‍ക്കാര്‍, പൊതുവിദ്യാഭ്യാസവകുപ്പ്, കേരളനിയമസഭ എന്നിവയുടെ നേതൃത്വത്തില്‍ സാക്ഷരതാമിഷന്‍ സംഘടിപ്പിക്കുന്ന ബൃഹത്തായ ജനകീയവിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഈ മാസം 14ന് മഞ്ചേശ്വരം മുതല്‍…