അനുസരണയുള്ളവരായി വനിതാ ലീഗുകാര്‍ തുടരുകയാണ്; സീറ്റ് അങ്ങോട്ട് ചോദിച്ച് വാങ്ങേണ്ട ആവശ്യമില്ല; പാര്‍ലമെന്റിലേക്ക് സീറ്റ് കിട്ടിയതുകൊണ്ട് മാത്രം മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല; വനിതാ ലീഗ് നേതാവ് അഡ്വ.പി കുല്‍സു പറഞ്ഞത്
കോഴിക്കോട്: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വനിതാ ലീഗ് സീറ്റ് ചോദിച്ച് വാങ്ങില്ലെന്ന് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കുല്‍സു. അനുസരണയുള്ളവരായി വനിതാ ലീഗുകാര്‍ തുടരുകയാണ്. വനിതാ…