വില്ലേജ് ഓഫീസുകള്‍ ജന സൗഹൃദമാക്കും: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസർകോട്: പൊതു ജനങ്ങള്‍ക്ക് നവീന സാങ്കേതിക വിദ്യയുട സഹായത്തോടെ സുതാര്യമായി കാലതാമസം കൂടാതെ സേവനം ലഭ്യമാക്കുന്ന തരത്തില്‍ വില്ലേജ് ഓഫീസുകളെ ജനസൗഹൃദമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന്…

0 Comments

ബി.ജെ.പി നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട്‌

തൃശ്ശൂര്‍: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെനും വി.മുരളീധരന്‍ എം.പി ക്കും അറസ്റ്റ് വാറണ്ട്‌. പാലിയേക്കര ടോള്‍ പ്ലാസയ്‌ക്കെതിരെ 2012ല്‍ നടന്ന സമരത്തിൻ്റെ പേരില്‍ തൃശൂര്‍…

0 Comments

പെരിയ ഇരട്ടക്കൊലപാതക ക്കേസിൽ അട്ടിമറിയോ.? ആരോപണം ശരിവെക്കുന്ന രീതിയിൽ അന്വേഷണ സംഘത്തിൽ സംഭവിച്ചത്.?

കാസർകോട്: ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കുന്നതായുള്ള ആരോപണം ശരിവെക്കുന്ന രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം. പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്തിനെ സ്ഥലമാറ്റിയതിന് പിന്നാലെ എസ്.പി വി.എം…

0 Comments

സർക്കാരിനെ സമ്മർദ്ദത്തിലാക്കി കൊല്ലപ്പെട്ട കൃപേഷിൻ്റെയും, ശരത്‌ലാലിൻ്റെയും കുടുംബം: സി.ബി.ഐ അന്വേഷണം വേണം

തിരുവനന്തപുരം/ കാസർകോട്: പെരിയ കല്ല്യോട്ടെ ഇരട്ട കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം പരാതി നല്‍കി. കൊല്ലപ്പെട്ട കൃപേഷിൻ്റെയും, ശരത്‌ലാലിൻ്റെയും കുടുംബമാണ് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും…

0 Comments

തലശേരിയിലുണ്ടായ സ്ഫോടനം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു

കണ്ണൂർ: തലശേരി ബി.ജെ.പി ഓഫീസിനടുത്തുള്ള പറമ്പിലുണ്ടായ ബോംബ് സ്ഫോടനത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചു. എഎസ്പി അരവിന്ദ് സുകുമാര്‍, സി.ഐമാരായ എം.പി.ആസാദ്, വി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക…

0 Comments

കേരളത്തിൽ കർഷക ആത്മഹത്യ കൂടുന്നു: കടക്കെണിയിലായ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു

തൃശൂർ: കേരളത്തിൽ കർഷക ആത്മഹത്യ കൂടുന്നു. കടബാധ്യതയാണ് കർഷകർ ആത്മഹത്യ ചെയ്യാൻ കാരണം. മാളയിൽ ഒരു കർഷകൻ കൂടി വെള്ളിയാഴ്ച്ച ആത്മഹത്യ ചെയ്തു. പാറാശ്ശേരി ജിജോ പോൾ…

0 Comments

കേരള കേന്ദ്ര സര്‍വ്വകലാശാല ബിരുദധാനം ശനിയാഴ്ച്ച: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യാതിഥി

കാസർകോട്/ തിരുവനന്തപുരം: കാസർകോട് പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ ശനിയാഴ്ച്ച (മാര്‍ച്ച് 2) നടക്കുന്ന മൂന്നാമത് ബിരുദധാന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യാതിഥിയാവും. മാര്‍ച്ച് 2ന് രാവിലെ…

0 Comments

ബാലവേലയ്ക്ക് ഒത്താശയുമായി ഇതരസംസ്ഥാന ഏജന്‍സി: വ്യാജരേഖ ചമക്കുന്നതായി സൂചന

കാസർകോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കുട്ടികളെ ബാലവേലയില്‍ അകപ്പെടുത്തുന്നതിനായി വ്യാജരേഖ ചമക്കുന്ന ഇതര സംസ്ഥാന ഏജന്‍സികള്‍ ജില്ലയില്‍ സജീവമാണെന്ന് കളക്ടറേറ്റില്‍ എ.ഡി.എമ്മിൻ്റെ ചേംബറില്‍ ചേര്‍ന്ന ബാലവേല…

0 Comments

ഓൾ കേരള മാർബിൾ ആൻഡ് ടൈൽസ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടായി മുഹമ്മദ് കുഞ്ഞി പെരുമ്പളയെ തിരഞ്ഞെടുത്തു

കോഴിക്കോട്: ഓള്‍ കേരള മാര്‍ബിള്‍ ആൻഡ് ടൈല്‍സ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (A K M T W A) സംസ്ഥാന പ്രസിഡണ്ടായി മുഹമ്മദ് കുഞ്ഞി പെരുമ്പളയെ തിരഞ്ഞെടുത്തു.…

0 Comments

കണ്ണൂരിൽ ബി.ജെ.പി ഓഫിസിനടുത്തുള്ള പറമ്പ് വൃത്തിയാക്കുന്നതിനിടെ സ്ഫോടനം

കണ്ണൂർ: തലശ്ശേരിയിൽ ബോംബ് പൊട്ടി മൂന്ന് പേര്‍ക്ക് പരിക്ക്. തലശ്ശേരി ബി.ജെ.പി ഓഫിസിനടുത്തുള്ള പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. പറമ്പിലുള്ള കുറ്റിക്കാടുകള്‍ വെട്ടിതെളിക്കുന്നതിനിടെ സ്പോടനമുണ്ടാവുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍…

0 Comments