അടുത്ത രണ്ട് ദിവസം കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ഇനിയുള്ള രണ്ട് ദിവസത്തേക്ക് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുന്‍കരുതലെന്ന നിലയില്‍ ജൂൺ 21 ന് കാസർകോട് ജില്ലയിലും ജൂൺ 22…