പ്രണയിച്ച പെണ്ണിനെ വിവാഹം ചെയ്ത് നാല് വര്ഷം ജീവിച്ചു; ഒടുവിൽ ചെറിയ വഴക്കിനെ തുടർന്ന് ഭാര്യ പിതാവിനാൽ കൊലചെയ്യപ്പെട്ടു: സന്ദീപ് എന്ന യുവാവിന്റെ മരണം നാട്ടുകാരെ കരയിപ്പിച്ചത് ഇങ്ങനെ.

കണ്ണൂർ : പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തലശ്ശേരിയിലെ കൊലപാതക വിവരം ജില്ലയെ നടുക്കിയത്. പയ്യന്നുരിൽ നടന്നത് രാഷ്ട്രീയ കൊലപാതകമെങ്കിൽ തലശ്ശേരിയിലേത് കുടുംബവഴക്കായിരുന്നു കൊലപാതക കാരണം.…

0 Comments

പയ്യന്നൂര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് സി.പി.ഐ.എം പ്രവര്‍ത്തകന്‍.

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ബിജുവിനെ വെട്ടി കെലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് പിടിയിലായ മുഖ്യപ്രതി റിനീഷ് കുറ്റം സമ്മതിച്ചു. സി.പി.ഐ.എം പ്രവര്‍ത്തകന്‍ ധന്‍രാജിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ബിജുവിനെ…

0 Comments

പയ്യന്നൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്.

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ഏഴുപേരെയും പോലീസ് തിരിച്ചറിഞ്ഞെന്ന് റിപ്പോര്‍ട്ട്. പയ്യന്നൂര്‍ സ്വദേശി അനൂപ്, റിനീഷ് എന്നിവരടങ്ങിയ ഏഴംഗ സംഘമാണ് കൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍…

0 Comments

പയ്യന്നൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഏഴുപേര്‍ക്കെതിരെ കേസെടുത്തു.

കണ്ണൂര്‍: രാമാന്തളി മണ്ഡലത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ചൂരിക്കാട്ട് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് സി.പി.ഐ.എം  പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ബിജു സഞ്ചരിച്ച ബൈക്ക് ഓടിച്ച രാജേഷിന്റെ…

0 Comments

പയ്യന്നുരിൽ ആര്‍.എസ്.എസ് നേതാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് സി.പി.എം പ്രവര്‍ത്തകന്‍ സി.വി ധനരാജ് വധക്കേസിലെ പ്രതി; കണ്ണൂരിലും മാഹിയിലും ശനിയാഴ്ച ബി.ജെ.പി ഹര്‍ത്താല്‍.

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് നേതാവ് വെട്ടേറ്റു മരിച്ചു. കക്കംപാറ സ്വദേശി ബിജു(34) കൊല്ലപ്പെട്ടത്. ആര്‍.എസ്‌.എസ് കക്കംപാറ മണ്ഡല്‍ കാര്യവാഹക് പ്രവർത്തകനാണ്. പയ്യന്നൂര്‍ രാമന്തളയിലെ സി.പി.എം പ്രവര്‍ത്തകന്‍ സി.വി…

0 Comments

നീറ്റ് പരീക്ഷയിലെ പരിശോധന; സ്ത്രീകളടക്കമുള്ള പരീക്ഷാര്‍ഥികള്‍ വസ്ത്രം അഴിക്കേണ്ടത് അനിവാര്യമോ..?

കണ്ണൂര്‍: പരീക്ഷാര്‍ഥികളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി നീറ്റ് പരീക്ഷയിലെ വസ്ത്രം അഴിപ്പിച്ചുള്ള പരിശോധനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയിലായിരുന്നു പരിശോധനയുടെ പേരില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവരുടെ…

0 Comments

കണ്ണൂരില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്.

കണ്ണൂര്‍: ബോണസ് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മുതല്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു. ബോണസ്…

0 Comments

മുതിര്‍ന്ന സി.പി.ഐ നേതാവ് പള്ളിപ്രം ബാലന്‍ അന്തരിച്ചു.

കണ്ണൂര്‍: മുതിര്‍ന്ന സി.പി.ഐ നേതാവും ഹൊസ്ദുര്‍ഗ് മുന്‍ എം.എല്‍.എയുമായ പള്ളിപ്രം ബാലന്‍(78) അന്തരിച്ചു. 1953ല്‍ ബാലസംഘം യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ രംഗത്തേക്ക് ചുവട്‌വച്ച പള്ളിപ്രം ബാലന്‍ 2006…

0 Comments

കണ്ണൂരില്‍ വീണ്ടും പുലിയിറങ്ങി: സ്ഥലത്ത് ജാഗ്രതാ നിര്‍ദ്ദേശം.

കണ്ണൂര്‍: കണ്ണൂരില്‍ ഇരിക്കൂറിനടുത്ത് തിരൂരില്‍ പുലിയിറങ്ങിയതായി വാര്‍ത്തകള്‍. രാവിലെ ആറുമണിയോടെ സമീപത്തെ പൊട്ടക്കിണറ്റില്‍ പുലിയെ കണ്ടതായി ചില നാട്ടുകാര്‍ പറഞ്ഞു. കിണറ്റില്‍ പുലി വീണിട്ടുണ്ടെന്നറിഞ്ഞ് കൂട്, വല…

0 Comments

സദാചാര ഗുണ്ടായിസവും തുടര്‍ക്കഥയാവുന്നു; ഇത്തവണ അഴിഞ്ഞാടിയത് കണ്ണൂര്‍ തളിപ്പറമ്പില്‍.

കണ്ണൂര്‍: സദാചാര ക്രിമിനലുകള്‍ വാഴുന്ന സംഭവം തുടര്‍ക്കഥയാവുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിച്ചാല്‍ ഒന്നിച്ചൊന്ന് നടന്നാല്‍ സമൂഹം അവരെ നോക്കുന്നത് ചൂഴ്ന്നിറങ്ങുന്ന കണ്ണുകള്‍ കൊണ്ടാണ്. ഇതിന്റെ ഉദാഹരണമാണ് കണ്ണൂര്‍…

0 Comments