രാമന്തളി ബിജു വധം: 82 ദിവസത്തിനുള്ളില്‍ കുറ്റപത്രം തയ്യാറാക്കി

പയ്യന്നൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാമന്തളി കക്കംപാറയിലെ ബിജു വധക്കേസില്‍ പയ്യന്നൂര്‍ പൊലിസ് 82 ദിവസം കൊണ്ട് കുറ്റപത്രം തയ്യാറാക്കി. ഇക്കഴിഞ്ഞ മെയ് 12 നാണ് ബിജു കൊല്ലപ്പെട്ടത്.…

0 Comments

കണ്ണൂരിലെ വാട്ട്‌സാപ് ഗ്രൂപില്‍ അശ്ലീല പോസ്റ്റ്, മാധ്യമപ്രവര്‍ത്തക ഡി.വൈ.എസ്.പിയ്ക്ക്് പരാതി നല്‍കി

കണ്ണൂര്‍: കണ്ണൂര്‍ പ്രസ്‌ക്ലബിന്റെ പേരില്‍ തുടങ്ങിയ വാട്ട്‌സാപ് ഗ്രൂപില്‍ അശ്ലീല പോസ്റ്റിട്ടതിനെ തുടര്‍ന്ന് യുവ മാധ്യമപ്രവര്‍ത്തക ഡി.വൈ.എസ്.പി ക്ക് പരാതി നല്‍കി. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള മാധ്യമപ്രവര്‍ത്തകന്റെ…

0 Comments

വ്യാജ വിവാഹത്തിലൂടെ സ്വത്ത് തട്ടിപ്പ്: സ്ത്രീയെ പൊലിസ് അറസ്റ്റുചെയ്തു

പയ്യന്നൂര്‍: ദൂരൂഹ സാഹചര്യത്തില്‍ മരിച്ച റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. അദ്ദേഹത്തിന്റെ ഭാര്യയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കോറോം സ്വദേശി കെ.വി…

0 Comments

ബ്ലാസ്‌റ്റേഴ്‌സിനൊപ്പം പന്തുകളി പഠിക്കാന്‍ അവസരം

കാസര്‍കോട്: ഐ.എസ്.എല്‍ തരംഗമായ കേരള ബ്ലാസ്‌റ്റേഴ്‌സ്, എഫ്.സി കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഗ്രൂപിന്റെയും സഹകരണത്തോടെ കാസര്‍കോട് ജില്ലയില്‍ പന്തുകളി പഠിക്കാന്‍ അവസരമൊരുക്കുന്നു. ഇതിനായി…

0 Comments

തലസ്ഥാനത്ത് ബി. ജെ. പി- സി. പി. ഐ. എം സംഘര്‍ഷം; ബി. ജെ. പി സംസ്ഥാന കമ്മിറ്റി ഓഫീസിനും സി. പി. ഐ. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനും കൗണ്‍സിലര്‍മാരുടെ വീടിനുനേരെയും ആക്രമണങ്ങൾ; പാർട്ടി ഓഫീസുകൾക്ക് തലസ്ഥാനത്ത് കനത്ത സുരക്ഷ

തിരുവനന്തപുരം: തലസ്ഥാനത്ത് ബി. ജെ. പി- സി. പി. ഐ.എം സംഘര്‍ഷം. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഘർഷങ്ങൾക്ക് തുടക്കം. പുലർച്ചെ ബി. ജെ. പി സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ…

0 Comments

കണ്ണൂർ ജില്ലാ കലക്ടർ മി​ര്‍ മു​ഹ​മ്മ​ദ​ലിയെ പാർട്ടി കൈവിട്ടു; ഇതോടെ വെട്ടിലായത് സർക്കാർ തീരുമാനം നടപ്പിലാക്കിയ ഉദ്യോഗസ്ഥൻ

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ജി​ല്ല ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രെ സി.​പി.​എം രം​ഗ​ത്തു​വ​ന്നു. ക​ല​ക്​​ട​റു​ടെ ന​ട​പ​ടി​യോ​ട്​ യോ​ജി​ക്കു​ന്നി​ല്ലെ​ന്നും ന​ട​പ​ടി പ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ക്കും ഇ​ട​യാ​ക്കു​മെ​ന്നും സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.…

0 Comments

നഴ്സുമാരുടെ സമരം ഇരുപതാം ദിവസം; കണ്ണൂരില്‍ നഴ്സിങ് വിദ്യാര്‍ഥികളെ ജോലിക്ക് നിയോഗിച്ച ഉത്തരവിനെതിരെ സി. പി. ഐ

കണ്ണൂര്‍: സംസ്ഥാനത്ത് നഴ്സുമാരുടെ സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കുന്നു. വിവിധ ജില്ലകളില്‍ കൂടുതല്‍ നഴ്സുമാര്‍ സമരരംഗത്തേക്ക് വരുന്നുണ്ട്. കൂടുതല്‍പേര്‍ രംഗത്തുവരുന്നതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് നഴ്സുമാരുടെ…

0 Comments

വയനാട്ടിൽ ബാലഭവനിലെ ആണ്‍ കുട്ടികളെ പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ; കണ്ണൂർ സ്വദേശിയായ ആളെ പിടികൂടിയത് മംഗലാപുരത്തു നിന്ന്

മംഗലാപുരം: വയനാട്ടിലെ മീനങ്ങാടിയിൽ ബാലഭവനിലെ ആണ്‍ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികന്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫിനെയാണ് പോലീസ് മംഗലാപുരത്തുനിന്നും അറസ്റ്റ്…

0 Comments

ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാതെയാണ് ഇറക്കുമതിചെയ്യുന്ന ആര്‍. എസ്. എസ് പ്രചാരകര്‍ പ്രവര്‍ത്തിക്കുന്നത്: പി. ജയരാജൻ

കണ്ണൂര്‍: മറ്റു ജില്ലക്കാരായ പ്രചാരകരെ കൊലപാതകത്തിനും അക്രമത്തിനും നിയോഗിക്കുന്നത് സംഘപരിവാർശൈലിയാണെന്ന് സി. പി. എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. പയ്യന്നൂരില്‍ ധനരാജിനെ…

0 Comments

നഴ്‌സുമാരുടെ സമരത്തില്‍ കണ്ണൂര്‍ കത്തുന്നു; നേരിടാന്‍ 144 പ്രഖ്യാപനം; സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ലെന്ന് പരിയാരത്തെ വിദ്യാർത്ഥികള്‍

കണ്ണൂര്‍: നഴ്സുമാരുടെ സമരം കേരളത്തില്‍ ശക്തമായി തുടരവേ അതിന്റെ പ്രതിഫലനം കൂടുതലായി ഉണ്ടായിരിക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ്. സമരത്തെ നേരിടാന്‍ ജില്ലയില്‍ ഇന്നലെ തന്നെ ഇന്നത്തേക്ക് 144 പ്രഖ്യാപിച്ചിരുന്നു.…

0 Comments