വൈദികന്റെ പീഡനം; കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേരെ ഇന്ന് അറസ്റ്റ് ചെയ്യും.
കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രസവം നടന്ന ആശുപത്രിക്കും സംഭവം മറച്ചുവെക്കാന്‍ ശ്രമിച്ച രണ്ടു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു സ്ത്രീകള്‍ക്കുമെതിരെ…