കാസര്‍കോട് ജില്ലയില്‍ സഹോദരങ്ങള്‍ മരിച്ചത് മിലിയോഡോസിസ് ബാധിച്ച്; ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ആരോഗ്യ ഓഫീസ്

കാസര്‍കോട് ജില്ലയിലെ ബദിയടുക്കയില്‍ മരണപ്പെട്ട സഹോദരങ്ങളുടെ രോഗം മിലിയോഡോസിസ് എന്ന നിഗമനത്തില്‍ ജില്ലാ ആരോഗ്യവകുപ്പ്.മംഗളൂരുവിലെ ഫാദര്‍ മുളളര്‍ ആശുപത്രിയില്‍ നിന്നും ലഭിച്ച റിസള്‍ട്ട് പ്രകാരം ആണ് ഈ…

0 Comments

പനി; കാസര്‍കോട് സഹോദരങ്ങളായ രണ്ട് പിഞ്ചു കുട്ടികള്‍ മരിച്ചു; പരിഭ്രാന്തിവേണ്ടെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട് ജില്ലയില്‍ പനി ബാധിച്ച് സഹോദരങ്ങളായ രണ്ട് പിഞ്ചു കുട്ടികള്‍ മരിച്ചു. മീഞ്ച സ്‌കൂളിലെ അധ്യാപകനായ കന്യപാടിയിലെ സിദ്ദിഖിന്‍റെയും അസറുന്നിസയുടെയും മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര), സിദ്‌റത്തുല്‍…

0 Comments

കാസർക്കോട് ജില്ലയിൽ വീണ്ടും എച്ച്1 എൻ1 രോഗബാധയുടെ സ്ഥിരീകരണം; ജില്ലയിലുടനീളം ജാഗ്രത നിർദ്ദേശം

കാസർക്കോട് ജില്ലയിൽ വീണ്ടും എച്ച്1 എൻ1 രോഗബാധ സ്ഥിരീകരിച്ചു.പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികൾ ഉൾപ്പടെയുള്ള നാലു പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലുടനീളം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പരവനടുക്കം…

0 Comments

കര്‍ക്കിടക മാസം ആരംഭിച്ചു; എന്താണ് – എന്തിനാണ് കര്‍ക്കിടക ചികിത്സ?

വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നതു വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കടക ചികിത്സയിലൂടെ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. മനുഷ്യശരീരത്തെ നിലനിർത്തുന്ന ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ…

0 Comments

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എങ്ങനെ പരാതി അയക്കാം..? വിശദ വിവരങ്ങൾ..

കാസർകോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളും, മുഖ്യമന്ത്രിക്കുള്ള പൊതു പരാതിയും നല്‍കുന്നത് സംബന്ധിച്ച് അക്ഷയ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്‍ ഡെപ്യൂട്ടി സെക്രട്ടറി റോബര്‍ട്ട്…

0 Comments

തല മുടിയിൽ ദൈവാനുഗ്രഹമോ..? 63 കാരൻ മുടി മുറിക്കാതെ കഴുകാതെ കൊണ്ടുനടന്നത് 40 വർഷം; ബീഹാറിൽ നിന്നുള്ള ഒരു കൗതുകം ഇങ്ങനെ..

പട്ന: ബീഹാറിലെ മുംഗര്‍ ജില്ലയില്‍നിന്നുള്ള സകാല്‍ ദേവ് ടുഡ്ഡുവെന്ന 63 കാരൻ തൻ്റെ മുടി മുറിക്കാതെ കഴുകാതെ കൊണ്ടുനടക്കുകയാണ്. മുടിയിൽ ദൈവാനുഗ്രഹമുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. കഴിഞ്ഞ വർഷമായി…

0 Comments

ഈ 7 പരിശോധനകൾ നടത്തിയാല്‍ ശരീരത്തിൽ എവിടെയെങ്കിലും ക്യാൻസർ ഉണ്ടെങ്കില്‍ തിരിച്ചറിയാം

ലോകത്ത് ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. ഇന്ത്യയിലെ ക്യാന്‍സര്‍ മരണങ്ങളുടെ…

0 Comments

ആരോഗ്യജാഗ്രതാ സെമിനാർ നടത്തി

ചെർക്കള:ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രതസെമിനാർ നടത്തി. ആരോഗ്യം, പഞ്ചായത്ത്, കൃഷി, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ,വിദ്യാഭ്യാസം തുടങ്ങിയവകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ അവരുടെ വകുപ്പുകൾ'മുഖേന…

0 Comments

എൻ.എച്ച്. എം ഫണ്ടുപയോഗിച്ച്‌ പുതുക്കി പണിത ഫാർമസി കൗണ്ടർ ഉദ്ഘാടനം ചെയ്തു

നീലേശ്വരം: എൻ.എച്ച്. എം ഫണ്ടുപയോഗിച്ച്‌ പുതുക്കി പണിത ഫാർമസി കൗണ്ടർ നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊ. കെ. പി .ജയരാജൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷത്തോളം രൂപ…

0 Comments

അർഹരെ പരിശോധിച്ചില്ലെങ്കിൽ മെഡിക്കൽ ക്യാമ്പ് തടയും; എൻഡോസൾഫാൻ വിരുദ്ധ സമരസമിതി

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താൻ ജൂലൈ 10 ന് ബോവിക്കാനത്ത് നടത്തുന്ന ക്യാമ്പിൽ അർഹരായ മുഴുവൻ രോഗികളെയും പരിശോധിച്ചില്ലെങ്കിൽ ക്യാമ്പ് തടയുമെന്ന് എൻഡോസൾഫാൻ വിരുദ്ധ സമരസമിതി. ദുരിതബാധിത…

0 Comments