ജോലിയില്‍ തടസം ഉണ്ടാകാതിരിക്കാന്‍ ആര്‍ത്തവകാലത്ത് വേദനസംഹാരികള്‍ കഴിക്കാന്‍ നിര്‍ബന്ധിതരായി സ്ത്രീകള്‍
ചെയ്യുന്ന ജോലിയില്‍ തടസ്സം വരാതിരിക്കാന്‍ ആര്‍ത്തവകാലത്ത് വേദനസംഹാരികള്‍ കഴിക്കാന്‍ നിര്‍ബന്ധിതരായി സ്ത്രീകള്‍. തമിഴ്‌നാട്ടിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയിലാണ് സംഭവം. ഇവിടെ ജോലി തടസ്സപ്പെട്ടാല്‍ കൂലി കുറയ്ക്കുമെന്നതിനാല്‍ മരുന്നു കഴിക്കാന്‍…