മുൻകരുതൽ നടപടികൾ ഊർജിതം; സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നു

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന് നിപ സംശയിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നു. എറണാകുളം കളമശേരി, തൃശൂർ, കോഴിക്കോട്…

0 Comments

‘നിപ’ ആറംഗ വിദഗ്ധ സംഘം കോഴിക്കോട്ട് നിന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു

കോഴിക്കോട്: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് 'നിപ' രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്. ആവശ്യമെങ്കിൽ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക്…

0 Comments

എങ്ങിനെയാണ് മനുഷ്യ ശരീരത്തില്‍ ഇലക്ട്രിക്‌ ഷോക്കടിക്കുന്നത് എന്നറിയാമോ?

മനുഷ്യശരീരത്തിലെ പേശികള്‍ക്ക് വൈദുതി കടത്തിവിടാനുള്ള കഴിവുണ്ട്. മാത്രമല്ല, ശരീരത്തിലെ ജീവനുള്ള മിക്കവാറും കോശങ്ങളിലും വൈദുതി ഉണ്ടുതാനും. ഹൃദയമിടിപ്പിന്, കാണുന്നതിന്,കേള്‍ക്കുന്നതിന്,പുസ്തകം വായിക്കുന്നതിന് എല്ലാം ഈ വൈദുതി കൂടിയേ തീരു.…

0 Comments

എന്താണ് ഉറക്കം? ചിലർ ഉറക്കത്തിൽ നടക്കുന്നത് എന്തുകൊണ്ട്?

ഉറക്കത്തിൽ പുറത്തിറങ്ങി നടക്കുകയെന്ന സ്വഭാവം ചില മനുഷ്യർക്കുണ്ട്. കട്ടിലിൽനിന്ന് എഴുന്നേറ്റ് ചിലപ്പോൾ വസ്ത്രവും മാറ്റി ഇവർ പുറത്തേക്ക് നടക്കാനിറങ്ങും ആൾ അപ്പോഴും നല്ല ഉറക്കത്തിലായിരിക്കും എന്നതാണ് രസകരം.…

0 Comments

മൺകൂജയിൽ നമ്മള്‍ ഒഴിച്ചുവെക്കുന്ന വെള്ളം തണുത്തിരിക്കുന്നതിന് കാരണം ഇതാണ്

മൺകൂജയിൽ സൂക്ഷ്മമായ അനേകം സുഷിരങ്ങളുണ്ട്. ഈ സുഷിരങ്ങളിലൂടെ കൂജയ്ക്കകത്തുള്ള വെള്ളം നേരിയതോതിൽ പുറത്തേക്ക് കിനിയുകയും അത് കുറേശ്ശെ ബാഷ്പീകൃതമായി പ്പോവുകയും ചെയ്യുന്നു. ഇങ്ങനെ ബാഷ്പീകൃതമാകാനാവശ്യമായ താപം വലിച്ചെടുക്കുന്നത്…

0 Comments

എന്തുകൊണ്ടാണ് തൂവെള്ള ബൾബിലൂടെ നോക്കുമ്പോൾ സൂര്യൻ ചുവന്നതായി കാണുന്നത്?

സാധാരണ ചില്ലിൽ വെളുത്ത പദാർത്ഥം പൂശിയുണ്ടാക്കുന്നതാണ് തൂവെള്ള ബൾബ്(Milky Bulb). ഈ ബൾബിലൂടെ സൂര്യ പ്രകാശം കടന്നു പോകുമ്പോൾ വെളുത്ത പദാർത്ഥത്തിലെ ചെറിയ തരികൾ സൂര്യപ്രകാശത്തിലെ തരംഗദൈർഘ്യം…

0 Comments

ടാറ്റൂ ചെയ്തപ്പോൾ ശരീരത്തില്‍ അഭംഗിയായി തോന്നിയത് സ്വന്തം ജനനേന്ദ്രിയ൦; ഉടൻ യുവാവ് അതും നീക്കം ചെയ്തു

ടാറ്റൂ ചെയ്തപ്പോൾ ശരീരത്തില്‍ അഭംഗിയായി തോന്നിയ ജനനേന്ദ്രിയ൦ യുവാവ് നീക്കം ചെയ്തു. റഷ്യയിലെ കലിനിന്‍ഗ്രാഡ് സ്വദേശിയായ ആദം കേര്‍ലികലാണ് സ്വയം തന്‍റെ ജനനേന്ദ്രിയം നീക്കം ചെയ്തത്. കാല്…

0 Comments

ഇന്ന് ലോകാരോഗ്യദിനം; സഞ്ചരിക്കാം നമുക്ക് രോഗങ്ങളില്ലാത്ത അവസ്ഥയിലേക്ക്

ഇന്ന് ലോകാരോഗ്യദിനം, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യ സംഘടനയുടെ പ്രായോജകത്വത്തിൽ ആഘോഷിക്കപ്പെടുന്നു. പ്രഥമ ആരോഗ്യസഭ 1948ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്തത്. 1950 മുതൽ, എല്ലാ…

0 Comments

എന്താണ് കുട്ടികളോടുള്ള അതിക്രമം അഥവാ ചൈൽഡ് അബ്യൂസ് ?

തൊടുപുഴയിൽ ഒരു കുട്ടിക്ക് നേരെ നടന്ന അതിക്രമത്തിന്‍റെ വാർത്തകളും ചിത്രങ്ങളും കാണുമ്പോ ശരിക്കും പേടി തോന്നുന്നുണ്ടായിരിക്കും, അല്ലേ ? അതിദാരുണമായ ഈ സംഭവത്തിൽ വ്യസനം തോന്നാത്തവർ ഉണ്ടാവില്ല.…

0 Comments

പുകയിലയുടെ ജന്മദേശം മുതല്‍ നാം വലിക്കുന്ന സിഗരറ്റിന്‍റെ വരെ കഥ ഇതാണ്

മധ്യ അമേരിക്കയാണ് പുകയിലയുടെ ജന്മദേശം. അവിടെ 2000 വര്‍ഷം മുന്‍പ് പുകയിലകൃഷി ഉണ്ടായിരുന്നത്രേ. അതിന്‍റെ ഇല ചുരുട്ടി കത്തിച്ചു വലിച്ചിരുന്നു. അവിടെനിന്നു സ്പെയിൻകാരും, പോര്‍ച്ചുഗീസുകാരുമായ കപ്പല്‍ ജോലിക്കാരാണ്…

0 Comments