മഴയുടെ ശക്തി കുറഞ്ഞു; ഇനി പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നു, അതിനാണ് ഇപ്പോൾ സർക്കാരിന്‍റെ മുൻഗണന: ആരോഗ്യമന്ത്രി കെ. കെ ഷൈലജ
മഴ കുറഞ്ഞതിനാൽ പ്രളയത്തിന് ശേഷം പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നുണ്ടെന്നും അതിനാണ് ഇപ്പോൾ സർക്കാരിന്‍റെ മുൻഗണനയെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. ഇതിനായി എല്ലാ ജില്ലകളിലും ആരോഗ്യ…