പുഴ മീന്‍ ചോദിച്ച് വാങ്ങാറുണ്ടോ നിങ്ങള്‍? ഇവ കഴിച്ചാലുള്ള ഗുണങ്ങള്‍ ആരെയും അതിശയിപ്പിക്കും
കെമിക്കല്‍ കലര്‍ന്നും ദിവസങ്ങളോളം ഐസിലിട്ടും നിങ്ങള്‍ക്ക് ലഭിക്കുന്ന മത്സ്യം എത്രമാത്രം ആരോഗ്യപ്രദമാണ്. വിശ്വസിച്ച് വാങ്ങിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്നാല്‍, പുഴ മീന്‍ എല്ലാത്തില്‍ നിന്നും കേമനാണ്. പുഴ…