സ്വര്‍ണക്കടത്ത് കേസ്: മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദ് ദുബായില്‍ പിടിയില്‍; കുടുക്കിയത് ദുബായ് പോലീസിന്‍റെ അന്വേഷണം; ഇന്ത്യയ്ക്ക് കൈമാറുമെന്ന് പ്രതീക്ഷ

ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം ഫൈസലിന് യു.എ.ഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

0 Comments

സ്വര്‍ണ്ണ കടത്ത്: എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിന് അറിയാം; സരിത്തിന്‍റെ മൊഴി പുറത്ത്; കുരുക്ക് മുറുകുന്നു

സരിത്തും ശിവശങ്കറും തമ്മിൽ ഫോൺ വഴി നിരവധിതവണ ബന്ധപ്പെട്ടതായി നേരത്തെ പുറത്ത് വന്ന ഫോൺ രേഖകളിലൂടെ വ്യക്തമായിരുന്നു.

0 Comments

സ്വര്‍ണ്ണ കടത്ത് കേസ്: മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കറിനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു; മുഖ്യമന്ത്രിയുടെ നടപടി സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കര്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന്

സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കര്‍ ലംഘിച്ചതായി കാണിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

0 Comments

സ്വര്‍ണ്ണക്കടത്ത്: യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു; തടയാനാവില്ലന്ന് കേന്ദ്രസർക്കാർ; അന്വേഷണം ഇനി എങ്ങോട്ട് ?

ഞായറാഴ്ച ഇയാൾ തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേയ്ക്ക് മടങ്ങിപ്പോയിരുന്നു. അവിടെ നിന്നുമാണ് യു.എ.ഇയിലേക്ക് മടങ്ങിയത്.

0 Comments

സ്വർണ്ണ കടത്ത് കേസ്: ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്ക്; മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാന്‍ തയ്യാറാകണം: പി.കെ കുഞ്ഞാലിക്കുട്ടി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കൂടിപ്പോയ സര്‍ക്കാര്‍ ഇത്തരം കേസുകളില്‍ കുടുങ്ങി ദുര്‍ബലമായി പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

0 Comments

സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതിഷേധം അവസാനിപ്പിക്കാതെ പ്രതിപക്ഷം; നിയമസഭയിൽ സർക്കാരിനെ കാത്തിരിക്കുന്നത് അവിശ്വാസ പ്രമേയമെന്ന് സൂചന

സംസ്ഥാനസര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കെതിരെ തന്നെ വലിയ ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

0 Comments

സ്വപ്ന സുരേഷ് ഐ.ടി വകുപ്പില്‍ ജോലി തേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് വഴി; അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്തു കേസില്‍ നിലവില്‍ എന്‍.ഐ.എ അന്വേഷണം നടക്കുകയാണ്. ഇതില്‍ കേരളാ പോലീസല്ല മറ്റുകാര്യങ്ങള്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

0 Comments

സ്വര്‍ണ്ണ കടത്ത് കേസ്; യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നു; എല്ലാ കുറ്റവാളികളെയും പുറത്തുകൊണ്ടുവരണം; മറ്റ് കേസുകള്‍ പോലെയാവരുത്; കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു

സ്വര്‍ണ്ണക്കടത്ത് കേസിലെ ആസൂത്രകരിലേക്കും ഗൂഢാലോചനകാരിലേക്കും വിരല്‍ ചൂണ്ടുന്ന ഈ ഇടപെടലിനെ വെള്ളപൂകാനാണോ മുരളീധരന്‍റെ പ്രസ്താവന എന്ന സംശയം അസ്ഥാനത്തല്ല.

0 Comments

സ്വര്‍ണ്ണ കടത്ത് കേസ്: യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ ഇന്ത്യന്‍ വിദേകാര്യമന്ത്രാലയം അനുമതി തേടി; കേസില്‍ എന്‍.ഐ.എ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തു

കോണ്‍സുലേറ്റിന്‍റെ ചുമതലയുള്ള റാഷിദ് ഖാമിസ് അല്‍ ഷെമിലിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്ന് ഇന്ത്യ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

0 Comments

നേരറിയാൻ എൻ.ഐ.എ; സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്

നിലവില്‍ കസ്റ്റംസിനാണ് സ്വര്‍ണ്ണക്കടത്ത് കേസിന്‍റെ അന്വേഷണ ചുമതല. കേസില്‍ ഭീകരവാദ ബന്ധം ഉള്‍പ്പെടെ കേന്ദ്രം സംശയിക്കുന്നുണ്ട്.

0 Comments