700 കോടി രൂപയുടെ നാശനഷ്ടം; 250 ലധികം റോഡുകൾ അടച്ചിട്ടു; പല റോഡുകളും ഒലിച്ചുപോയി; മരണം 72 കടന്നു, നിരവധിപേരെ കാണാതായി; വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ സംഭവിക്കുന്നത്..
ദില്ലി: കനത്ത മഴയിൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടം. കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് 700 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രഥാമിക കണക്ക്. ദുരന്തത്തില്‍…
0 Comments
06/07/2025