വലിയ സ്വീകാര്യത; കാസറഗോഡ് ബിന്ദു ജ്വല്ലറിയിൽ നടന്ന ആന്റിക് ഫെസ്റ്റ് സമാപിച്ചു; ഡിസംബറിൽ വിപുലമായ പരിപാടികളോടെ വർണ്ണോത്സവം; ബിന്ദു ജ്വല്ലറി വിശേഷം കൂടുതൽ അറിയാം..
കാസറഗോഡ്: സ്വർണ്ണ വ്യാപാര രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള കാസർഗോഡ് ബിന്ദു ജ്വല്ലറിയിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന ആന്റിക് ഫെസ്റ്റിന് സമാപനമായി. ആർട്ടിസ്റ്റിക് വണ്ടേഴ്‌സ് ഓഫ് ഇന്ത്യ…