kochi, Cochin

നടി ആക്രമിക്കപ്പെട്ട കേസ്; നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ അറിയാമായിരുന്നു; ദിലീപിനെ വീണ്ടും പ്രതിരോധത്തിലാക്കി മുകേഷിന്റെ മൊഴിയും പുറത്തുവന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ അറിഞ്ഞിരുന്നുവെന്നും ഒരിക്കലും ഇടപെട്ട് സംസാരിച്ചിട്ടില്ലെന്നും നടനും എം.എല്‍.എയുമായ മുകേഷ്. അമ്മ ഷോ നടക്കുമ്പോള്‍ പള്‍സര്‍ സുനിയാണ്…

0 Comments

ഭയം മരണമാണ്, ഭീരുക്കളായി ജീവിക്കാന്‍ ഞങ്ങള്‍ തയാറല്ല; അതു കൊണ്ട് ഈ സംഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും തുടരുക തന്നെ ചെയ്യും:വിമന്‍ ഇന്‍ കളക്ടീവ്

    കൊച്ചി: ഈ സംഘടന പുരുഷവര്‍ഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികള്‍ക്കോ എതിരല്ല. ഞങ്ങള്‍ കലഹിക്കുന്നത് ആണ്‍കോയ്മ നിലനിര്‍ത്തുന്ന ഘടനകളോടാണ് എന്ന് സിനിമയിലെ വനിതാ സംഘടനയായ വിമന്‍…

0 Comments

നടിയോട് ദിലീപിന് ദേഷ്യമുള്ളതായി സംയുക്ത വര്‍മ; ദിലീപിനെതിരെ കുഞ്ചാക്കോ ബോബനും റിമി ടോമിയും മഞ്ജുവാര്യരും ; ദിലീപിനെ പ്രതിരോധത്തിലാക്കുന്ന ചലച്ചിത്രമേഖലയില്‍ നിന്നുളള പ്രമുഖരുടെ സാക്ഷിമൊഴികള്‍ പുറത്ത്

കൊച്ചി: കാവ്യയും ദിലിപും തമ്മിലുളള ബന്ധം തന്നെ അറിയിച്ചത് അക്രമിക്കപ്പെട്ട നടിയാണന്നാണ് നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവാര്യരുടെ മൊഴി. ഇതുള്‍പ്പെടെ കേസില്‍ ദിലീപിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള ചലച്ചിത്രമേഖലയില്‍…

0 Comments

നടിയെ ആക്രമിച്ച കേസ്; ഷൂട്ടിംഗ് ഉള്ളതിനാല്‍ ഇന്ന് കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ദിലീപ്; ഒഴിവാക്കിയത് പ്ര​ധാ​ന പ്ര​തി​യാ​യ പ​ൾ​സ​ർ സു​നിയുമായി നേരില്‍ കാണുന്നതിനുള്ള സാഹചര്യം

കൊച്ചി: അ​ങ്ക​മാ​ലി: ന​ടി​യെ തട്ടിക്കൊണ്ടുപോയി ആ​ക്ര​മി​ച്ച കേ​സി​ൽ നടന്‍ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരാകില്ല. ഷൂ​ട്ടി​ങ്ങു​ള്ള​തി​നാ​ൽ ചൊ​വ്വാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്ന്​ കാ​ണി​ച്ച്​ ദി​ലീ​പ്​ വെ​ള്ളി​യാ​ഴ്​​ച ന​ൽ​കി​യ അ​പേ​ക്ഷ…

0 Comments

അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇന്നസെന്റ് ഒഴിയുന്നു

കൊച്ചി: മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇന്നസെന്റ് ഒഴിയുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി. തന്നേക്കാൾ യോഗ്യതയുള്ളവർ പ്രസിഡന്റ് സ്ഥാനത്തേക്ക്…

0 Comments

ജിഷ വധക്കേസ്; പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ; കുറ്റങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി

കൊച്ചി:പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി അമീറുള്‍ ഇസ്ലാമിന് (25) വധശിക്ഷ ശിക്ഷ വിധിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകവും ബലാത്സംഗവും ഉള്‍പ്പെടെ…

0 Comments

ഓഖി ദുരന്തം; കടല്‍ഭിത്തി നിര്‍മ്മിക്കുമെന്ന് കലക്ടറുടെ ഉറപ്പ്; കൊച്ചിയില്‍ ചെല്ലാനത്ത് തീരദേശവാസികള്‍ നടത്തിവന്നിരുന്ന റിലേ സമരം ഒത്തുതീര്‍ന്നു

കൊച്ചി: ചെല്ലാനത്ത് തീരദേശവാസികള്‍ നടത്തിവന്നിരുന്ന റിലേ സമരം ഒത്തുതീര്‍ത്തു. സമരത്തിന്റെ ആറാം ദിവസമായ ഇന്ന് ജില്ലാ കളക്ടര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഓഖി ദുരിതം വിതച്ച്…

0 Comments

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ചോർന്നത് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചോർന്നതുമായ ബന്ധപ്പെട്ട ഫോട്ടോസ്റ്റാറ്റ് ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് സംസ്ഥാന പോലീസ് മേധാവിയോട് ഉത്തരവിട്ടു. ബലാത്സംഗ കേസുകളിൽ അതീവ രഹസ്യമായി…

0 Comments

സെന്‍സറിങ് എന്നത് തന്നെ പഴഞ്ചന്‍ ആശയം; പൂച്ച മീന്‍ കഴിക്കുന്ന സീന്‍ കാണിക്കണമെങ്കില്‍ പൂച്ചയുടെ ഉടമയുടെ അനുമതി പത്രവും വെറ്റിനറി ഡോക്ടറുടെ സാക്ഷ്യപത്രവും സെന്‍സര്‍ ബോര്‍ഡിന് കിട്ടണം: അടൂര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി : സിനിമയുടെ സെന്‍സറിങിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സെന്‍സറിങ്ങിന്റെ പേരില്‍ രാജ്യത്ത് നടക്കുന്നത് കടുത്ത പീഡനമാണെന്നും അദ്ദേഹം…

0 Comments

‘കുമ്മനാന’ ഗെയിം ഇറങ്ങി; ഗെയിം തുടങ്ങാന്‍ വേണ്ടി ‘തള്ളുക’ എന്നും, ഫെയില്‍ ആയാല്‍ ‘തേഞ്ഞു’ എന്നും കാണിക്കുന്ന ഗെയിം സൂപ്പര്‍ ഹിറ്റ്‌

കൊച്ചി: പേരിടല്‍ മത്സരത്തില്‍ നിബന്ധനകള്‍ വെക്കേണ്ടി വന്ന കൊച്ചി മെട്രോ ടീമിനു അത് കൊണ്ടൊന്നും തലവേദന മാറാന്‍ പോകുന്നില്ല. ഏവര്‍ക്കും അര്‍മ്മാദിക്കാന്‍ ഉള്ള വകുപ്പ് നല്‍കി കൊണ്ട്…

0 Comments