kochi, Cochin

കേരളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മ, കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) യുടെ പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സൗത്ത് ലൈവിന്റെ ചീഫ്…

0 Comments

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടിട്ടില്ല;നടന്നത് നടിയും സുനിയും തമ്മിലുള്ള ഗൂഡാലോചന; രണ്ടാംപ്രതി മാര്‍ട്ടിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കേസ് തലകീഴായി മറിയുന്നു; പ്രതി വാദിയാകുമ്പോൾ കുടുങ്ങുന്നത് കേരളാ പൊലീസോ?

കൊച്ചി: നടി ആക്രമിക്കപ്പെട്ടതല്ലെന്നും നടന്നത് നടിയും സുനിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത ഗൂഡാലോചനയായിരുന്നെന്നും രണ്ടാം പ്രതി മാർട്ടിന്റെ വെളിപ്പെടുത്തൽ. നിക്കും നടിക്കും തമ്മില്‍ ബന്ധമുണ്ടെന്നും ആക്രമണം കെട്ടുകഥയാണെന്നുമാണ്…

0 Comments

രാജസ്ഥാന്‍ പോലീസില്‍ ചിലര്‍ തന്നെ ഏറ്റുമുട്ടലില്‍ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു; 10 വര്‍ഷം പഴക്കമുള്ള കേസുകളില്‍ ഇപ്പോഴും വേട്ടയാടുന്നു: വി.എച്ച്പി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ

  അഹമ്മദാബാദ്: രാജസ്ഥാന്‍ പോലീസില്‍ ചിലര്‍ തന്നെ ഏറ്റുമുട്ടലില്‍ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് വി.എച്ച്പി ദേശീയ വര്‍ക്കിംങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. അഹമ്മദബാദില്‍ പത്രസമ്മേളനത്തിലാണ് ഗുജറാത്ത് പോലീസിനെതിരെ തൊഗാഡിയയുടെ…

0 Comments

രോഹിതിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ലോക പ്രശസ്ത എഴുത്തുകാരി മീന കന്ദസാമിയുൾപ്പടെയുള്ളവർക്കെതിരെ കേരളാ പോലീസ് കേസെടുത്തു 

  കൊച്ചി: രോഹിതിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ലോക പ്രശസ്ത എഴുത്തുകാരി മീന കന്ദസ്വാമിക്കെതിരെ കേരളാ പോലീസ് കേസെടുത്തു. മനുഷ്യാവകാശപ്രവർത്തകൻ ജൈസൺ സി. കൂപ്പർ ഫേസ്‌ബുക്കിലൂടെയാണ് കേസിന്റെ…

0 Comments

നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി രഞ്ജിത്തിന് വധശിക്ഷ; സംരക്ഷകയായ അമ്മ തന്നെ കൊലപാതകത്തിന് കൂട്ടുനിന്നതിനാല്‍ ഒരുവിധ ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് കോടതി

കൊച്ചി: ചോറ്റാനിക്കരയില്‍ നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി രഞ്ജിത്തിന് വധശിക്ഷ. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. രഞ്ജിതിന് 50,000 രൂപയും റാണിക്കും ബേസിലിനും…

0 Comments

വിക്രമിനൊപ്പം കൊച്ചിയിലെത്തിയ തമന്നയെ അപമാനിച്ച് ആരാധകര്‍; മോശം കമന്റുകള്‍ പാസാക്കി; നടി ക്ഷുഭിതയായി

കൊച്ചി: സ്‌കെച്ചിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ നടി തമന്ന ആരാധകരോട് ദേഷ്യപ്പെട്ടു. പ്രമോഷന്‍ പരിപാടി കഴിഞ്ഞ ലിഫ്റ്റിലേക്ക് കയറാന്‍ സാധിക്കാതെ വന്നതാണ് തമന്നയെ ക്ഷുഭിതയാക്കിയത്. വിക്രവും തമന്നയ്ക്ക്…

0 Comments

കോടതിയിലും രക്ഷയില്ലാതെ അമല പോള്‍, മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചില്ല; ക്രൈംബ്രാഞ്ചിനു മുന്നില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ നടി അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. ഈ…

0 Comments

മഞ്​ജു വാര്യരെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത്​ സ്​ഥാനാർഥിയാക്കാൻ സി.പി.ഐ.എം; പിന്നിൽ ഏതു വിധവും എറണാകുളം പിടിക്കണമെന്ന ഉറച്ച തീരുമാനം

കൊച്ചി: നടി മഞ്​ജു വാര്യരെ അടുത്ത ലോക്​സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത്​ സ്​ഥാനാർഥിയാക്കാൻ സി.പി.ഐ.എമ്മിൽ ആലോചന. ഇതു സംബന്ധിച്ച്​ നേതാക്കൾക്കിടയിൽ അനൗപചാരിക ചർച്ചകൾ പല തവണ നടന്നുകഴിഞ്ഞു. പാർട്ടി…

0 Comments

കൊച്ചിയില്‍ വീപ്പയ്ക്കുള്ളില്‍നിന്ന് മനുഷ്യന്റെ പത്തുമാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെടുത്തു; ദേഹം വീപ്പയ്ക്കുള്ളിലാക്കുകയും പിന്നീട് കോണ്‍ക്രീറ്റ് ഇട്ട് അടയ്ക്കുകയും അതിനു മുകളില്‍ ഇഷ്ടിക നിറയ്ക്കുകയും ചെയ്തെന്ന് പരിശോധനാ ഫലം

കൊച്ചി: വീപ്പയ്ക്കുള്ളില്‍നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെടുത്തു.കൊച്ചി, കുമ്പളത്തിനടുത്താണ് പത്തുമാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്.കണ്ടെത്തുമ്പോള്‍ വീപ്പ കോണ്‍ക്രീറ്റ് ഇട്ട് അടച്ച് കായലില്‍ തള്ളിയനിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് വീപ്പ കണ്ടെത്തി കരയ്‌ക്കെത്തിച്ചത്.…

0 Comments

മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘കല്യാണം’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം 'കല്യാണം'ത്തിലെ ആദ്യ ഗാനം റിലീസ്…

0 Comments