ക്രിസ്മസ് റിലീസ്; മലയാള ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡിൽ ആദ്യം മമ്മൂട്ടി ചിത്രം “മാസ്റ്റര്‍പീസ്” തന്നെ; ആദ്യ ദിനം നേടിയത് അഞ്ച് കോടി 11 ലക്ഷം രൂപ; മൂന്ന് ദിനംകൊണ്ട് കേരളത്തില്‍ നിന്ന് മാത്രം നേടിയത് വലിയ ബോക്‌സോഫീസ് കളക്ഷന്‍
കൊച്ചി: ക്രിസ്മസ് ന്യൂ ഇയർ ലക്ഷ്യമിട്ട് മലയാള സിനിമാ ആസ്വാദകർക്ക് മുന്നിലെത്തിയ സിനിമകളിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയിരിക്കുന്നത് മമ്മുട്ടി ചിത്രമായ "മാസ്റ്റര്‍പീസ്" ണ്. അഞ്ച് ചിത്രങ്ങളാണ്…