kochi, Cochin

ലാവ്‌ലിൻ കേസ്; പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കും

കൊച്ചി: പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കും. കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച മുന്‍ കെ.എസ്ഇ.ബി ഉദ്യോഗസ്ഥരായ ആര്‍. ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍…

0 Comments

കുടുക്കിയത് ബെഹ്‌റയും ബി.സന്ധ്യയും, നേരറിയാന്‍ സി.ബി.ഐ വേണം; നടി ആക്രമിക്കപ്പട്ട കേസില്‍ പുതിയ നീക്കവുമായി നടന്‍ ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പട്ട കേസില്‍ സത്യം തെളിയിക്കാന്‍ കേസ് അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സംസ്ഥാന അഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. പന്ത്രണ്ട് പേജുള്ള കത്ത് രണ്ടാഴ്ച്ച…

0 Comments

രാത്രി പത്തിനുശേഷം വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്ന്പ്രവര്‍ത്തിക്കാനാവില്ല എന്ന നിയമത്തിന് മാറ്റം വരുന്നു; ഇനിമുതല്‍ ഉടമ ആഗ്രഹിക്കുന്നെങ്കില്‍ ദിവസത്തില്‍ 24 മണിക്കൂറും വ്യാപാരം നടത്താം

കൊച്ചി: കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണു കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമം സര്‍ക്കാര്‍ അഴിച്ചുപണിയുന്നു. നിലവിലെ നിയമം അനുസരിച്ചു രാത്രി പത്തിനുശേഷം കട പ്രവര്‍ത്തിക്കാനാവില്ല.…

0 Comments

മഞ്ജു വാര്യര്‍ക്കും കേരള പോലീസിനുമെതിരെ ആഞ്ഞടിച്ച് പി.സി ജോര്‍ജ് എം.എല്‍.എ; ഹൈക്കോടതി ജാമ്യം കൊടുത്തില്ലായിരുന്നു എങ്കില്‍ ദിലീപിന് വേണ്ടി താന്‍ സുപ്രീം കോടതിയില്‍ പോകുമായിരുന്നു

കോട്ടയം:  നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വിഷയത്തില്‍ മഞ്ജു വാര്യര്‍ക്കും കേരള പോലീസിനുമെതിരെ ആഞ്ഞടിച്ച് പി.സി ജോര്‍ജ് എം.എല്‍.എ വീണ്ടും. ദിലീപിനെ മനഃപൂര്‍വ്വം കുടുക്കിയിതാണെന്നും മഞ്ജു വാര്യര്‍…

0 Comments

വനിതാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ട്രാന്‍സ് ജെൻഡർ വിഭാഗത്തിന് പി.എസ്‌.സി പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി

കൊച്ചി: പബ്ലിക് സര്‍വീസ് കമ്മിഷന്റെ അപേക്ഷാഫോറത്തില്‍ ട്രാന്‍സ്ജെന്ററുകള്‍ക്ക് പ്രത്യേക കോളം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി. ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തിന് പി.എസ്‌.സി പരീക്ഷ എഴുതാമെന്ന്…

0 Comments

ബൈക്കില്‍ ചീറിപായുന്ന ഫ്രീക്കന്മാര്‍ ജാഗ്രത; കാതടിപ്പിക്കുന്ന ശബ്ദവും സൈലന്‍സറുകളില്‍ രൂപമാറ്റവും കണ്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: കാതടിപ്പിക്കുന്ന ശബ്ദവും സൈലന്‍സറുകളില്‍ രൂപമാറ്റവും കണ്ടാല്‍ അത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി.മോഹനദാസ്. ഇങ്ങനെയുള്ള വാഹനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുകയാണെങ്കില്‍ അവ പിടിച്ചെടുക്കുകയും…

0 Comments

ഹാദിയയുടേയും അമ്മയുടെയും ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചു; രാഹുൽ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: കൊച്ചി: മതംമാറി വിവാഹം കഴിച്ച അഖില എന്ന ഹാദിയയുടേയും അമ്മയുടെയും ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി…

0 Comments

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം; ഗൂഡാലോചന കേസിൽ ദിലീപ് ഒന്നാം പ്രതിയാകും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന്റെ ഗൂഡാലോചന സംബന്ധിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയാകും. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ആലോചിക്കുന്നതിന് വേണ്ടി അന്വേഷണ സംഘത്തിന്റെ…

0 Comments

പി.ഡി.പി.സംസ്ഥാന വൈസ്ചെയർമാൻ സുബൈർ സബാഹി അന്തരിച്ചു

കൊച്ചി : പി.ഡി.പി.സംസ്ഥാന വൈസ്ചെയർമാൻ സുബൈർ സബാഹി (48) മരണപ്പെട്ടു.ഹൃദയാഘാതത്തെ തുടർന്ന് രണ്ട് ദിവസമായി കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കോട്ടയം വൈക്കം തലയോലപറമ്പ്…

0 Comments

മമ്മുട്ടിയുടെ മകനായത് എന്റെ കുറ്റമാണോ..? ദുല്‍ഖര്‍ സൽമാൻ ചോദിക്കുന്നു

കൊച്ചി : മലയാളത്തിലെ യുവതാരങ്ങളിൽ തിളങ്ങി നിൽക്കുന്ന ദുല്‍ഖര്‍ സൽമാൻ തന്റെതായ കഴിവിലൂടെയാണ് മുൻനിരയിലെത്തിയത് അത് എല്ലാവർക്കുമറിയാം. എന്നാൽ ഇതിനെ തള്ളിപ്പറയുന്നവർക്ക് ദുൽക്കർ മറുപടിപറയുകയാണ്. മമ്മുട്ടിയുടെ മകനായത്…

0 Comments