kochi, Cochin

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കി; ദിലീപിന് മാത്രമാണ് നടിയുമായി വൈരാഗ്യമുണ്ടായിരുന്നത്; മഞ്ജുവുമായി പിരിയാന്‍ കാരണം ആക്രമിക്കപ്പെട്ട നടി രഹസ്യങ്ങള്‍ അറിയിച്ചത്; ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീനെതിരായ കുറ്റപത്രം അങ്കമാലി കോടതി സ്വീകരിച്ചു. കേസില്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. ഒന്നു മുതല്‍ ഏഴ് വരെ പ്രതികള്‍…

0 Comments

പ്രശസ്ത മിമിക്രി കലാകാരനും നടനുമായ അബി അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ കലാഭവൻ അബി അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം…

0 Comments

ഗോവയില്‍ നിന്നും ‘തണ്ടര്‍ഫോഴ്സ്’ ടീം കൊച്ചിയില്‍ എത്തിയത് ദിലീപിന് വേണ്ടിയല്ല എങ്കില്‍ പിന്നെ എന്തിന്? പുതിയ വെളിപ്പെടുത്തല്‍ വായിക്കാം

കൊച്ചി: കൊച്ചി : ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിനു സുരക്ഷയ്ക്കായി ഗോവയില്‍ നിന്നുള്ള സ്വകാര്യസേന എത്തുന്നെന്ന് പുറത്തു വന്ന വന്‍ വിവാദമുണ്ടാക്കിയ വാര്‍ത്തയില്‍ പുതിയ ട്വിസ്റ്റ്. യഥാര്‍ത്ഥത്തില്‍ ഗോവയില്‍…

0 Comments

നടി ആശാ ശരത്തിന്റെ സഹോദരന്‍ അന്തരിച്ചു

നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ സഹോദരനും കലാമണ്ഡലം സുമതിയുടെ മകനും ആയ ബാലു(43) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന ബാലഗോപാല്‍ ചെന്നൈയിലാണ് മരിച്ചത്. പെരുമ്പാവൂർ ബ്രോഡ് വേയിൽ…

0 Comments

പറഞ്ഞ കാര്യങ്ങള്‍ ദുര്‍വാഖ്യാനം ചെയ്തു; താന്‍ പോലും കാണാത്ത ക്ലിപ്പുകള്‍ ഷോയില്‍ ചേര്‍ത്തു; ജോണ്‍ ബ്രിട്ടാസിനെതിരെ നടി മീരാ വാസുദേവ്

കൊച്ചി: കൈരളി ചാനലിലെ ജേബി ജംഗ്ഷന്‍ ഷോയ്ക്ക് എരിവ് കൂട്ടാന്‍ തന്റെ വാക്കുകള്‍ ദുര്‍വാഖ്യാനം ചെയ്യപ്പെടുകയും ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായ തന്മാത്രയിലെ, താന്‍ ഇതുവരെ കാണാത്ത…

0 Comments

ആക്ഷേപമുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കണം; സി.പി.ഐ മന്ത്രിമാരെ പുറത്താക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്ന സി.പി.ഐയിലെ നാലു മന്ത്രിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. യോഗത്തിൽ മന്ത്രിമാർ പങ്കെടുക്കാത്തതിന് വേണ്ടത്ര തെളിവ് ഹാജരാക്കാൻ…

0 Comments

സുഹൃത്തായ യുവതിയും കൂട്ടുകാരനും ചേര്‍ന്ന് തന്റെ നഗ്ന വീഡിയോ പ്രചരിപ്പിക്കുന്നു; ഫേസ്ബുക്ക് ലൈവിലൂടെ നടി അജിന മേനോന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: നടി അജിന മേനോന്റെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതായി പരാതി. തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ തന്റെ സുഹൃത്തായ യുവതിയും കൂട്ടുകാരനും ചേര്‍ന്ന് തന്റെ അശ്ലീല വീഡിയോ…

0 Comments

ടെമ്പോ ട്രാവലറിലിട്ട് കൂട്ടബലാൽസംഗം നടത്തി വീഡിയോ ചിത്രീകരിക്കാന്‍ നി‍ർദേശം; ഇതിനായി വാഹനത്തിന്റെ മധ്യത്തിൽ സ്ഥലവും ഒരുക്കി; ദിലീപിനെതിരായ കുറ്റപത്രം പുറത്ത്

കൊച്ചി: നടിയെ മാനഭംഗപ്പെടുത്തി വിഡിയോ പകർത്താനുള്ള ക്വട്ടേഷൻ 1.5 കോടി രൂപയ്ക്കാണ് ദിലീപ് സുനിക്കു നൽകിയതെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ടെമ്പോ ട്രാവലറിലിട്ട് നടിയെ മാനഭംഗപ്പെടുത്താനായിരുന്നു…

0 Comments

പോലീസിന്റെ ആവശ്യം തള്ളി; ദിലീപിന് വിദേശത്ത് പോകാം; നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ജാമ്യത്തില്‍ ഇളവ് അനുവദിച്ചു

കൊച്ചി: പോലീസിന്റെ ആവശ്യം തള്ളിക്കൊണ്ട് നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ജാമ്യത്തില്‍ ഇളവ് അനുവദിച്ചു. ജാമ്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനകളില്‍ ഇളവ് നല്‍കരുതെന്ന് പോലീസ് ശക്തിയായി വാദിച്ചെങ്കിലും കോടതി…

0 Comments

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന കോടതി പരാമര്‍ശം; മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

  കൊച്ചി: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടി കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ തത്സ്ഥാനത്ത് നിന്നും നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.…

0 Comments