kochi, Cochin

നവ്യാനുഭൂതി നുകര്‍ന്ന് മാലിക് ദീനാര്‍ യതീംഖാന വിദ്യാര്‍ത്ഥികളുടെ മെട്രോ യാത്ര

കൊച്ചി/ കാസര്‍കോട് : മെട്രോ ട്രെയിനില്‍ യാത്ര ചെയ്ത്, നെടുമ്പാശ്ശേരി വിമാനത്താവളവും കണ്ട്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും കറങ്ങി അവധിദിനം ചെലവഴിച്ചപ്പോള്‍ അവര്‍ക്കത് നവ്യാനുഭൂതിയായി. തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ…

0 Comments

വാഹന രജിസ്‌ട്രേഷന്‍ കേസില്‍ അമല പോളിന് രക്ഷയില്ല; രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജരേഖകള്‍ ചമച്ച്; ചോദ്യംചെയ്തേ പറ്റൂ എന്ന് ക്രൈം ബ്രാഞ്ച്

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ അമല പോളിന്റെ വാദം തെറ്റെന്ന് ക്രൈംബ്രാഞ്ച്. വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജരേഖകള്‍ ചമച്ചാണെന്നും താരത്തെ ചോദ്യം ചെയ്യണമെന്നും ക്രൈംബാഞ്ച് പറഞ്ഞു. അമലയും…

0 Comments

മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലിബസ് പഠിപ്പിക്കുന്നു എന്ന് കണ്ടെത്തി; എറണാകുളത്തെ പീസ്‌ ഇന്റര്‍നാഷനല്‍ സ്കൂള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു

കൊച്ചി: ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും അന്വേഷണത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലിബസ് പഠിപ്പിക്കുന്നതായ് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്തെ പീസ്‌ ഇന്റര്‍നാഷനല്‍ സ്കൂള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്…

0 Comments

ദിലീപിന് വേണ്ടി ജയില്‍ ചട്ടങ്ങള്‍ മാറ്റി; ദിലീപിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ജയിലില്‍ കഴിഞ്ഞിരുന്നപ്പോള്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്നും ആലുവ…

0 Comments

കുറ്റമൊന്നും ചെയ്തിട്ടില്ല; സോളാര്‍ തട്ടിപ്പ് കേസില്‍ ശിക്ഷ റദ്ദാക്കാന്‍ സരിത നായര്‍ ഹൈക്കോടതിയില്‍

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ ശിക്ഷ റദ്ദാക്കാന്‍ സരിത എസ്. നായര്‍ ഹൈക്കോടതിയെ സമീപിച്ചു. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി വിധിച്ച തടവും പിഴയും ജില്ലാകോടതി ശരിവെച്ചിരുന്നു. അത് ചോദ്യംചെയ്ത്…

0 Comments

പുതുവത്സര ആഘോഷത്തിനായി ഡി.ജെ പാര്‍ട്ടിയിലേക്ക് ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിച്ചു; നാലംഗ സംഘം പിടിയില്‍

കൊച്ചി: പുതുവത്സര ആഘോഷത്തിനായി ഡി.ജെ പാര്‍ട്ടിയിലേക്ക് ബംഗളുരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച നാലംഗ സംഘം പിടിയില്‍. കരുനാഗപ്പള്ളി സ്വദേശികളായ ഹാഷിം, ആരിഫ്, സുഹൈന്‍, റാന്നി സ്വദേശി അഖില്‍…

0 Comments

പുതുവർഷം ആഘോഷിക്കാൻ മദ്യപിച്ചു വാഹനം ഓടിച്ചാൽ പണികിട്ടും; കൊച്ചിയില്‍ ഡ്രൈവർമാർക്കായി പോലീസ് ഒരുക്കിയ കെണി എന്തെന്ന് അറിയേണ്ടേ?

കൊച്ചി: പുതുവർഷം ആഘോഷിക്കാൻ ഇറങ്ങുന്നവർ എന്തായാലും ഒരു തുള്ളി മദ്യം എങ്കിലും അകത്താക്കും എന്നത് ഉറപ്പാണ്. ഈ ഉറപ്പാണ് പോലീസിന്റെ ആത്മവിശ്വാസവും. പുതുവര്‍ഷ ദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ മദ്യപിച്ച്…

0 Comments

മിഷേല്‍ ഷാജിയുടെ ദുരൂഹ മരണം; അന്വേഷണം സി.ബി.ഐക്ക് നല്‍ണമെന്ന ആവശ്യവുമായി കുടുംബം; അനുകൂല ഉത്തരവുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കും

പിറവം: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പട്ട അന്വേഷണം സി.ബി.ഐക്ക് നല്‍ണമെന്ന ആവശ്യവുമായി കുടുംബം. കേസ് സി.ബി.ഐക്ക് വിടുന്നതില്‍ അനുകൂല ഉത്തരവുണ്ടായില്ലെങ്കില്‍…

0 Comments

റോമന്‍സ്, പറുദീസ തുടങ്ങിയ ചിത്രങ്ങള്‍ സഭയെയും വൈദികരെയും അവഹേളിച്ചു; പള്ളിയെ ഉപയോഗിച്ചു വൈദികരെ താറടിക്കുന്നതു വിശ്വാസികളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു; സീറോ മലബാര്‍ സഭയുടെ പള്ളികൾ ഇനി സിനിമാക്കാര്‍ക്ക് നല്‍കില്ല

കൊച്ചി: സിറോ മലബാര്‍ സഭയുടെ പള്ളികളിലും ചാപ്പലുകളിലും ഇനി സിനിമാ, സീരിയല്‍ ചിത്രീകരണം അനുവദിക്കില്ല. സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റേതാണു തീരുമാനം. ഇതു സംബന്ധിച്ചു…

0 Comments

ബലാത്സംഗം ചെയ്യുമെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ സന്ദേശം; നടി പാര്‍വതിയെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമിച്ച കേസില്‍ കോളേജ് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ നടി പാര്‍വതിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് പോലീസ്…

0 Comments