ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വെ; ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഓരോ സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റിലും ആറ് ബെര്‍ത്തുകളും തേഡ് എ.സി.യിലും സെക്കന്‍ഡ് എ.സി.യിലും മൂന്ന് ബെര്‍ത്തുകള്‍ വീതവും നീക്കിവെക്കും
കൊച്ചി :ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്നലെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പുതിയ പദ്ധതിയുമായി റെയില്‍വേ. കൂടെ ആരുമില്ലാതെ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഓരോ…