kochi, Cochin

കാവ്യ മാധവനും ദിലീപും കാത്തിരിക്കുന്നത് കുഞ്ഞതിഥിക്കായി

കൊച്ചി: ദിലീപ്-കാവ്യ മാധവന്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തത്. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും…

0 Comments

മലയാളത്തിൻ്റെ നിത്യയൗവനത്തിന് ഇന്ന് 67-ാം പിറന്നാള്‍; ആശംസകളുമായി സോഷ്യല്‍ മീഡിയ

കൊച്ചി: മലയാള സിനിമയിലെ നിത്യയൗവനം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 67 തികയുന്നു. മെഗാസ്റ്റാറിന്റെ പിറന്നാള്‍ ശരിക്കും ആഘോഷിക്കുകയാണ് ആരാധകര്‍. താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ കൊച്ചിയിലെ വീട്ടിലേക്ക്…

0 Comments

പ്രളയം; ആഘോഷങ്ങളും ചലച്ചിത്രോല്‍സവവും റദ്ദാക്കി

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് ഈ വര്‍ഷം സംസ്ഥാനത്ത് ആഘോഷങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഐ.എഫ്.എഫ്.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള), ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍, എന്നിവ…

0 Comments

നടന്‍ ജയറാം ഓടിച്ചിരുന്ന വാഹനത്തിന് അപകടം; നിയന്ത്രണം വിട്ട ലാന്റ് ക്രൂയിസര്‍ ജീപ്പ് കുത്തിറക്കത്തില്‍ പിറകോട്ട് പോകുന്ന വീഡിയോ വൈറല്‍

കൊച്ചി: നടന്‍ ജയറാമിനു ഷൂട്ടിങ്ങിനിടയില്‍ അപകടം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഓഫ് റോഡ് റൈഡിംഗിനിടെയാണ് ജയറാം ഓടിച്ചിരുന്ന ജീപ്പിന് അപകടം സംഭവിച്ചത്. സ്ഥലമേതെന്നോ സാഹചര്യമേതെന്നോ…

0 Comments

നിങ്ങള്‍ക്ക് അച്ചായത്തി ലുക്കുണ്ടോ… എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു നായിക സ്ഥാനം

കൊച്ചി: രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലേക്ക് നായികമാരെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. മലയാളികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നായ കോഴിക്കോട് മിഠായിത്തെരുവിനെ പശ്ചാത്തലമാക്കിയാണ് ചിത്രം…

0 Comments

കള്ളനോട്ടു കേസില്‍ അറസ്റ്റിലായ സീരിയല്‍ നടിക്ക് ജാമ്യം കിട്ടി

കൊച്ചി : കള്ളനോട്ട് കേസില്‍ അറസ്റ്റിലായ ഇടുക്കി വണ്ടന്‍മേടിലെ സീരിയല്‍ നടി സൂര്യ ശശികുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നടിയുടെ വീട്ടില്‍ നിന്ന് കള്ളനോട്ട് പിടിച്ചെടുത്ത കേസിലായിരുന്നു…

0 Comments

ദിവസം 20,000 രൂപ നല്‍കാമെന്ന് പറഞ്ഞിട്ടും ഷക്കീല ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാന്‍ തയാറായില്ല; കാരണം ഇതാണ്

കൊച്ചി: ഒരു ദിവസം 20,000 രൂപ നല്‍കാമെന്ന് പറഞ്ഞിട്ടും ബോളിവുഡ് തരാം ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാന്‍ ഷക്കീല തയാറായില്ല. കിട്ടിയ അവസരം നിരസിച്ചുവെന്നാണ് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്…

0 Comments

മികച്ച ക്രൈം ആക്ഷന്‍ ഡ്രാമയായി പൃഥ്വിയുടെ രണം; ട്രെയിലര്‍ പുറത്ത്

കൊച്ചി: സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമായ രണത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ട്രെയ്ലറിന് യുട്യൂബില്‍…

0 Comments

ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് നടി പ്രിയാമണി; കാരണം ഇതാണ്

കൊച്ചി: തെന്നിന്ത്യന്‍ സിനിമകളില്‍ നിറസാന്നിധ്യമയ പ്രിയാമണി മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ്. വിഹത്തിനുശേഷവും സിനിമാ രംഗത്ത് സജീവമായിരുന്ന ഈ തരാം ഇനി ചുംബന രംഗത്ത് അഭിനയിക്കാന്‍ തയ്യാറല്ലെന്നാണ്…

0 Comments

പ്രളയമേഖലയില്‍ വന്‍ കവര്‍ച്ച; പ്രവാസിക്കും കൂട്ടാളികള്‍ക്കും എട്ടിൻ്റെ പണി

കൊച്ചി: വെള്ളപ്പൊക്കം മുതലെടുത്ത് വീടുകളില്‍ കവര്‍ച്ച നടത്തിയ പ്രവാസിയും കൂട്ടാളിയും പിടിയില്‍. പ്രവാസി മലയാളി കണ്ണൂര്‍ സ്വദേശി അശ്വിന്‍, ഈരാറ്റുപേട്ട സ്വദേശി ജയപ്രകാശന്‍ എന്നിവരാണ് പെരുമ്പാവൂര്‍ പോലീസിൻ്റെ…

0 Comments