കെല്‍ട്രോണ്‍ നടത്തുന്ന കോഴ്‌സുകളിൽ 2019-20 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു; പ്ലസ് ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക് എന്നിവയാണ് അടിസ്ഥാന യോഗ്യത, പ്രായപരിധി ഇല്ല; കൂടുതൽ വിവരങ്ങൾ..
തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിൻ്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിൻ്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു,…