നിർമാതാക്കൾക്ക് മനോരോഗമെന്ന പരാമർശത്തിൽ മാപ്പു പറഞ്ഞ് ഷെയ്ൻ നിഗം
നിർമാതാക്കൾക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് നടൻ ഷെയ്ൻ നിഗം. ഫേസ്ബുക്ക് പേജിലൂടെയാണ് വിവാദ പരാമർശത്തിന് ഷെയ്ൻ മാപ്പപേക്ഷ നടത്തിയത്. ചലച്ചിത്രമേളയുടെ വേദിയിൽ വച്ച് നടത്തിയ പ്രസ്താവന…