എണ്‍പതാം ജന്മദിന നിറവില്‍ ഗാനഗന്ധര്‍വ്വന്‍; ആശംസകള്‍ നേര്‍ന്ന് സംഗീതലോകം

ഗാനഗന്ധര്‍വ്വന്‍ കെ. ജെ യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍. ഏഴ് പതിറ്റാണ്ടിലേറെയായി മലയാളികള്‍ ഈ ശബ്ദം ആസ്വദിക്കാന്‍ തുടങ്ങിയിട്ട്. ഒന്‍പതാം വയസ്സില്‍ തുടങ്ങിയ സംഗീതം തലമുറകള്‍ പിന്നിട്ട്…

0 Comments

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് പകരം നിങ്ങള്‍ സ്വയം ചിന്തിക്കൂ; ജനങ്ങള്‍ക്കിപ്പോഴും എന്താണ് കാര്യമെന്ന് മനസ്സിലായിട്ടില്ലെന്ന് നടി ജൂഹി ചൗള

പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ച് നടി ജൂഹി ചൗള പ്രതികരിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വന്തം പെരുമാറ്റത്തെക്കുറിച്ച് ചിന്തിക്കണമെന്ന് ജൂഹി ചൗള ആവശ്യപ്പെടുന്നു. കശ്മീരിനെ സ്വതന്ത്രമാക്കുക, ഇന്ത്യാ…

0 Comments

നിങ്ങൾ ഇരുവരുടെയും വലിയ ആരാധകനാണ് ഞാൻ; ദീപികയ്ക്കും മേഘ്‌നയ്ക്കും പിന്‍തുണയുമായി അമല്‍ നീരദ്

ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ പിന്‍തുണച്ച് പ്രതിഷേധ മുന്നണിയിലെത്തിയതിലും ആസിഡ് ആക്രമണത്തിന്‍റെ ഇരയുടെ അതിജീവന കഥ പറയുന്ന ഛപക് എന്ന ചിത്രമൊരുക്കിയതിലും ദീപിക പദുകോണിന് അഭിനന്ദനവും പിന്‍തുണയും അര്‍പ്പിച്ച് സംവിധായകന്‍…

0 Comments

സിനിമയില്‍ സംഘട്ടന രംഗം ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

നടി മഞ്ജു വാര്യര്‍ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. മഞ്ജുവിന്‍റെ ഏറ്റവും പുതിയ ചിത്രം ചതുര്‍മുഖത്തിന്‍റെ ലൊക്കേഷനില്‍വെച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മഞ്ജുവിന് പരിക്ക്. മഞ്ജു നിലത്ത്…

0 Comments

‘നമോ’ സിനിമയ്ക്കായി അതിശയിപ്പിക്കുന്ന മേക്കോവര്‍; കുചേലനായ ജയറാമിന്‍റെ ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ എക്കാലത്തെയും ഇഷ്ടതാരമായ ജയറാമിന്‍റെ പുത്തന്‍ മേക്കോവര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ‘നമോ’ എന്ന ചിത്രത്തിന് വേണ്ടിയാണ് താരത്തിന്‍റെ അതിശയപ്പെടുത്തുന്ന മേക്കോവര്‍. ചിത്രത്തില്‍ കുചേലനായാണ് താരം എത്തുന്നത്.…

0 Comments

ഫഹദിന്‍റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗം; ഈ മെലിഞ്ഞ രൂപം ഫഹദ് തന്നെയോ എന്ന് ആരാധകര്‍

ഫഹദിന്‍റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘മാലിക്’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഫഹദിന്‍റെ രൂപമാറ്റം. ടേക്ക് ഓഫിന് ശേഷം മഹേഷ്…

0 Comments

ജെ.എന്‍.യു: മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ ശിക്ഷിക്കപ്പെടുന്നത് വരെ രാജ്യം ഉറങ്ങില്ല: ടൊവിനോ തോമസ്

ജെ.എന്‍.യുവില്‍ നടന്ന അക്രമങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ചലചിത്രതാരം ടൊവിനോ തോമസ്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടിട്ടും നിഷ്ക്രിയരായി ഇരിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെയും ടൊവിനോ…

0 Comments

ജെ.എന്‍.യു എന്നത് ഈ രാജ്യത്തിന്‍റെ അറിവിന്‍റെ അടയാളമായിരുന്നു; ആ മുഖങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി; മഞ്ജുവാര്യര്‍ പറയുന്നു

ജെ.എന്‍.യുയില്‍ നടന്ന അക്രമത്തില്‍ അപലപിച്ച് നടി മഞ്ജു വാര്യര്‍. രാവിലെ ടി.വിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറേ മുഖങ്ങള്‍. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും…

0 Comments

നാലു വര്‍ഷത്തെ ഇടവേള; ഇപ്പോൾ ഇതാ വീണ്ടും മിനിസ്‌ക്രീനില്‍ തിളങ്ങാന്‍ രശ്മി സോമന്‍ എത്തുന്നു

മലയാള ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട താരമാണ് രശ്മി സോമന്‍. പരമ്പരകളില്‍ തിളങ്ങി നിന്ന സമയത്താണ് താരത്തിന്റ വിവാഹം നടന്നത്. പിന്നീട് താരം മിനിസ്‌ക്രീനില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. അനുരാഗം…

0 Comments

ബി.ജെ.പിയുടെ മിസ്ഡ് കോള്‍ ക്യാംപെയിന്‍ വിശ്വസിക്കരുത്; പൗരത്വ നിയമത്തിനെതിരെ ബോളിവുഡ് താരം

കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടി ബി.ജെ.പി മിസ്ഡ് കോള്‍ ക്യാംപെയിന്‍ ആരംഭിച്ചത്. ഇതിനായി ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ ബി.ജെ.പി നേതാക്കളെല്ലാം ഒരു ഫോണ്‍ നമ്പര്‍…

0 Comments